KOYILANDY DIARY.COM

The Perfect News Portal

Gulf News

ജിദ്ദ: ജിദ്ദയില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ മൂന്നു പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മക്ക-മദീന അതിവേഗ പാതയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ദമാമില്‍ നിന്ന്...

റിയാദ്> സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാ (31)നെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയാണ് സല്‍മാന്‍ രാജാവിന്‍റെ മകനായ...

ദുബൈ:  മോതിരം മോഷ്ടിച്ച വീട്ടു ജോലിക്കാരിക്ക് മൂന്ന് മാസം ശിക്ഷ. 33 കാരിയായ ഫിലിപ്പീന്‍ യുവതിയെയാണ് 8000 ദിര്‍ഹത്തിന്റെ മോതിരം മോഷ്ടിച്ചതിന് കോടതി ശിക്ഷിച്ചത്. ശിക്ഷയ്ക്ക് ശേഷം...

മനാമ: ദാഇഷ് സംഘടനയ്ക്കെതിരെ പോരാടാനെത്തിയ ഖത്തര്‍ സൈനീകര്‍ രാജ്യം വിടണമെന്ന് ബഹ്റൈന്‍. യുഎസ് നേവല്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗമായാണ് സൈനീകര്‍ ബഹ്റൈനിലെത്തിയിരുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍...

അബൂദാബി: അബൂദാബിയിലെ ചില ടാക്സി ഡ്രൈവര്‍മാര്‍ക്ക് നാട്ടിലേയ്ക്ക് പോകാനും തിരിച്ചുമുള്ള ടിക്കറ്റുകള്‍ സൗജന്യമായി ലഭിച്ചു. എമിറേറ്റി കൊമേഡിയനായ അബ്ദുല്‍ അസീസ് ബിന്‍ ബാസ് ആണ് ഇത്തിഹാദ് ടിക്കറ്റുകള്‍ ക്യാബ്...

ദുബൈ: യാത്രികര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാബിനില്‍ സ്മാര്‍ട്ട് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാനൊരുങ്ങി എമിറേറ്റ്‌സ്‌. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ്...

അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് മോസ്‌കിന്റെ പേരു മാറ്റി. മേരി, മദര്‍ ഓഫ് ജീസസ് എന്നാണ് പുനര്‍നാമകരണം ചെയ്തത്. അബുദാബി കിരീടവകാശിയും യുഎഇ സായുധസേന...

തെഹ്റാന്‍ > ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ പ്രതിസന്ധി രൂക്ഷമായതോടെ സഹായഹസ്തവുമായി ഇറാന്‍. പച്ചക്കറികളും മറ്റും അടങ്ങുന്ന അഞ്ച് വിമാനങ്ങളാണ് ഇറാന്‍ ഖത്തറിലേക്കയച്ചത്. ഓരോന്നിലും 90 ടണ്‍ സാധനസാമഗ്രികളാണ്...

ദുബായ്: ആകാശത്തില്‍വെച്ചും വെള്ളത്തില്‍വെച്ചും പ്രശസ്തമായ സ്ഥലങ്ങളില്‍വെച്ചുമെല്ലാം വിവാഹ അഭ്യര്‍ഥന നടത്തിയത് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍, ദുബായില്‍നിന്നും പുറത്തുവന്നത് വ്യത്യസ്തമായ ഒരു വിവാഭ്യര്‍ഥനയാണ്. ഷെല്‍ട്ടന്‍ എന്ന യുവാവ്...

ടെഹ്റാന്‍: ഇറാനില്‍ പാര്‍ലമെന്റ് മന്ദിരത്തിലടക്കം ഇരട്ട ഭീകരാക്രമണം. പാര്‍ലമെന്റിനുള്ളിലേക്ക്  നുഴഞ്ഞുകയറിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. തെക്കന്‍ ടെഹ്റാനില്‍ ഇമാം ആയത്തുള്ള ഖൊമേനിയുടെ ശവകുടീരവും ആക്രമിക്കപ്പെട്ടു. പാര്‍ലമെന്റിനുള്ളില്‍ മൂന്ന് സുരക്ഷാ...