KOYILANDY DIARY

The Perfect News Portal

Gulf News

അബൂദാബി: അബൂദാബിയിലെ ചില ടാക്സി ഡ്രൈവര്‍മാര്‍ക്ക് നാട്ടിലേയ്ക്ക് പോകാനും തിരിച്ചുമുള്ള ടിക്കറ്റുകള്‍ സൗജന്യമായി ലഭിച്ചു. എമിറേറ്റി കൊമേഡിയനായ അബ്ദുല്‍ അസീസ് ബിന്‍ ബാസ് ആണ് ഇത്തിഹാദ് ടിക്കറ്റുകള്‍ ക്യാബ്...

ദുബൈ: യാത്രികര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാബിനില്‍ സ്മാര്‍ട്ട് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാനൊരുങ്ങി എമിറേറ്റ്‌സ്‌. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ്...

അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് മോസ്‌കിന്റെ പേരു മാറ്റി. മേരി, മദര്‍ ഓഫ് ജീസസ് എന്നാണ് പുനര്‍നാമകരണം ചെയ്തത്. അബുദാബി കിരീടവകാശിയും യുഎഇ സായുധസേന...

തെഹ്റാന്‍ > ഉപരോധം ഏര്‍പ്പെടുത്തിയ ഖത്തറിലെ പ്രതിസന്ധി രൂക്ഷമായതോടെ സഹായഹസ്തവുമായി ഇറാന്‍. പച്ചക്കറികളും മറ്റും അടങ്ങുന്ന അഞ്ച് വിമാനങ്ങളാണ് ഇറാന്‍ ഖത്തറിലേക്കയച്ചത്. ഓരോന്നിലും 90 ടണ്‍ സാധനസാമഗ്രികളാണ്...

ദുബായ്: ആകാശത്തില്‍വെച്ചും വെള്ളത്തില്‍വെച്ചും പ്രശസ്തമായ സ്ഥലങ്ങളില്‍വെച്ചുമെല്ലാം വിവാഹ അഭ്യര്‍ഥന നടത്തിയത് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍, ദുബായില്‍നിന്നും പുറത്തുവന്നത് വ്യത്യസ്തമായ ഒരു വിവാഭ്യര്‍ഥനയാണ്. ഷെല്‍ട്ടന്‍ എന്ന യുവാവ്...

ടെഹ്റാന്‍: ഇറാനില്‍ പാര്‍ലമെന്റ് മന്ദിരത്തിലടക്കം ഇരട്ട ഭീകരാക്രമണം. പാര്‍ലമെന്റിനുള്ളിലേക്ക്  നുഴഞ്ഞുകയറിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. തെക്കന്‍ ടെഹ്റാനില്‍ ഇമാം ആയത്തുള്ള ഖൊമേനിയുടെ ശവകുടീരവും ആക്രമിക്കപ്പെട്ടു. പാര്‍ലമെന്റിനുള്ളില്‍ മൂന്ന് സുരക്ഷാ...

ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്നു യുഎഇയില്‍ നിന്ന് കൂടുതല്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. സൗദിക്കു മുകളിലൂടെ പറക്കുന്നതിനു ഖത്തര്‍ എയര്‍വേയിസിനു നിരോധനം ഏര്‍പ്പെടുത്തി. വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചത് യുഎഇയിലെയും ഖത്തറിലെയും മലയാളികളടക്കമുള്ള...

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോള്‍സെന്ററിലൂടെ വന്‍ തുക തട്ടിയെടുത്ത കേസില്‍ നാല് ഇന്ത്യാക്കാരും ഒരു പാകിസ്താന്‍കാരനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലെ അനധികൃത കോള്‍...

ദുബായ്: ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് അറബ് രാജ്യങ്ങള്‍. സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. അല്‍ഖൈ്വദ, ഇസ്ലാമിക്...

സെന്റ് പീറ്റേഴ്‌സബര്‍ഗ്: ആറ് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശത്തിന്റെ ഭാഗമായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡന്റ് വളാഡമിര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയുടെ ഭാഗമായാണ്...