KOYILANDY DIARY.COM

The Perfect News Portal

Gulf News

ലോസാഞ്ചല്‍സ് : ഇന്ത്യന്‍ സിനിമയുടെ നഷ്ടവസന്തങ്ങള്‍ക്കു മുന്നില്‍ ആദരമര്‍പ്പിച്ചു ഡോള്‍ബി തിയേറ്ററിലെ ഓസ്കര്‍ വേദി. ഇന്ത്യന്‍ സിനിമക്ക് സമ്പന്നമായ സംഭാവനകള്‍ ചെയ്ത ശ്രീദേവിക്കും ശശി കപൂറിനും ഉചിതമായ ആദരമാണ്...

വാ​ഷിം​ഗ്ട​ണ്‍: മു​ന്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ പ​ത്നി മി​ഷേ​ല്‍ ഒ​ബാ​മ​യു​ടെ എ​ഴു​തി​യ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പു​സ്ത​ക രൂ​പ​ത്തി​ല്‍ ന​വം​ബ​ര്‍ 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. "ബി​ക​മ്മിം​ഗ്' എ​ന്ന പേ​രി​ല്‍ ലോ​ക...

അബുദാബി: അശ്രദ്ധകാരണം രക്ഷിതാക്കള്‍ കാറില്‍ തനിച്ചാക്കി പൂട്ടിയിട്ട കുട്ടിയെ പോലിസിന്റെ സമയോചിതമായ ഇടപെടല്‍ രക്ഷപ്പെടുത്തി. തലസ്ഥാന നഗരിയായ അബൂദബിയിലെ അല്‍ ബത്തീനിലാണ് സംഭവം. കാറിനകത്ത് കുട്ടിയെ തനിച്ചു...

റിയാദ്: മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബ്യ. സ്ത്രീ ശാക്തീകരണത്തിനും സ്വകാര്യമേഖലയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും കിരീടാവകാശി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്മാന്‍ നിരവധി കര്‍മ്മ പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്....

ദുബായ്‌: ദുബായിലെ അല്‍ഐന്‍ റോഡില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടി മരിച്ചു. കുടുംബാംഗങ്ങള്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പെണ്‍കുട്ടിയുടെ രണ്ടു സഹോദരിമാരുടെ നില ഗുരുതരമാണ്. ഒന്‍പതാം...

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയ്യിദിനെ പാകിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധനിയമം ഭേദഗതി ചെയ്താണ് പാകിസ്ഥാന്‍ ഇത്തരമൊരു നടപടിയിലേക്ക് എത്തിയത്. പുതിയ നിയമത്തില്‍ പാക്...

അബൂദാബി: ഗതാഗതം സുഗമമാക്കാന്‍ അബൂദാബിയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനം. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പാസാക്കിയത്....

ഹവാന: ഫിദല്‍ കാസ്ട്രോയുടെ മകന്‍ ഫിദല്‍ ഏയ്ഞ്ചല്‍ കാസ്ട്രോ ഡയാസ് - ബലാര്‍ട്ട് (68) അന്തരിച്ചു. ഏറെക്കാലമായി വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍...

ദുബായ് : ഫെബ്രുവരി മുതല്‍ യു എ യില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഊര്‍ജ്ജ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. അഞ്ചു ശതമാനം വാറ്റ് കൂടി...

ദുബായ്: ദുബായില്‍ 16കാരന്‍ അയല്‍വാസിയായ 13കാരനെ കുത്തിക്കൊന്നു. നിസ്സാര വഴക്കിനെ തുടര്‍ന്ന് അല്‍ഖിസൈസ് ഏരിയയിലാണ് നാട്ടുകാരെയും പോലിസിനെയും നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിനു സമീപത്ത് സൈക്കിളില്‍ കളിക്കുകയായിരുന്ന...