KOYILANDY DIARY

The Perfect News Portal

മി​ഷേ​ല്‍ ഒ​ബാ​മ എ​ഴു​തി​യ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പു​സ്ത​ക രൂ​പ​ത്തി​ല്‍ ന​വം​ബ​ര്‍ 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

വാ​ഷിം​ഗ്ട​ണ്‍: മു​ന്‍ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ പ​ത്നി മി​ഷേ​ല്‍ ഒ​ബാ​മ​യു​ടെ എ​ഴു​തി​യ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പു​സ്ത​ക രൂ​പ​ത്തി​ല്‍ ന​വം​ബ​ര്‍ 13ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. “ബി​ക​മ്മിം​ഗ്’ എ​ന്ന പേ​രി​ല്‍ ലോ​ക വ്യാ​പ​ക​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന പു​സ്ത​ക​ത്തി​ല്‍ ഷി​ക്കാ​ഗോ​യി​ലെ കു​ട്ടി​ക്കാ​ലം മു​ത​ല്‍ വൈ​റ്റ് ഹൗ​സി​ലെ ജീ​വി​തം വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് മി​ഷേ​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ഡി​ജി​റ്റ​ല്‍, ഓ​ഡി​യോ പ​തി​പ്പു​ക​ളാ​യും പു​റ​ത്തി​റ​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ര്‍ പെ​ന്‍​ഗ്വി​ന്‍ റാ​ന്‍​ഡം ഹൗ​സാ​ണ്. ഒ​ബാ​മ​യു​ടെ​യും മി​ഷേ​ലി​ന്‍റെ​യും ഓ​ര്‍​മ്മ​ക​ള്‍ പു​സ്ത​ക രൂ​പ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം 434 കോ​ടി രൂ​പ​യ്ക്കാ​ണ് പെ​ന്‍​ഗ്വി​ന്‍ നേ​ടി​യെ​ടു​ത്ത​ത്. ഇം​ഗ്ലീ​ഷ്, സ്വീ​ഡി​ഷ്, അ​റ​ബി​ക് അ​ട​ക്കം 24 ഭാ​ഷ​ക​ളി​ല്‍ പു​റ​ത്തി​റ​ക്കും. യു​എ​സി​ലും കാ​ന​ഡ​യി​ലും പെ​ന്‍​ഗ്വി​ന്‍ റാ​ന്‍​ഡം ഹൗ​സി​ന്‍റെ ഭാ​ഗ​മാ​യ ക്രൗ​ണ്‍ പ​ബ്ലി​ഷിം​ഗ് ഗ്രൂ​പ്പാ​ണ് പു​സ്ത​കം പു​റ​ത്തി​റ​ക്കു​ക.

1963-69 കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലി​ന്‍​ഡ​ന്‍.​ബി.​ജോ​ണ്‍​സ​ന്‍റെ ഭാ​ര്യ ലേ​ഡി ബേ​ര്‍​ഡ് ടെ​യ്​ല​റാ​ണ് അ​മേ​രി​ക്ക​ന്‍ പ്ര​ഥ​മ വ​നി​ത​ക​ളു​ടെ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന രീ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ബി​ല്‍ ക്ലി​ന്‍റ​ണി​ന്‍റെ ഭാ​ര്യ ഹി​ല്ല​ര്‍ ക്ലി​ന്‍റ​ണ്‍(​ലി​വിം​ഗ് ഹി​സ്റ്റ​റി), ജോ​ര്‍​ജ് .ഡ​ബ്ല്യു.​ബു​ഷി​ന്‍റെ ഭാ​ര്യ ലോ​റി ബു​ഷ്(​സ്പോ​ക്ക​ണ്‍ ഫ്രെം ​ദ ഹേ​ര്‍​ട്ട്) എ​ന്നി​വ​രും ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *