കൊയിലാണ്ടി: ചേമഞ്ചേരി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും, കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനം നടത്തിയ പടിഞ്ഞാറയിൽ സാരംഗിനെയും, അദ്ധ്യാപക അവാർഡ് ജേതാവ് സുനിൽ...
Calicut News
കൊയിലാണ്ടി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിനു മുമ്പിൽ ധർണ്ണ നടത്തി. സിമൻറ്, കമ്പി, പെയിന്റ് തുടങ്ങി...
കൊയിലാണ്ടി: നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസ്: സാക്ഷികളെ കോടതിയില്‍ ഹാജരാക്കും. ബാലുശ്ശേരിയില്‍ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസില്‍ നേപ്പാള്‍ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയില്‍...
കൊയിലാണ്ടി: മത്സ്യ തൊഴിലാളി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സിവിൽ സ്റ്റേഷനിലെക്ക് മാർച്ചും ധർണ്ണയും നടത്തി. രാത്രികാല ട്രോളിംഗ് നിരോധിക്കുക, ഡബിൾ നെറ്റ് വല ഉപയോഗിച്ചുള്ള...
ബാലുശ്ശേരി: എ.സി. ഷണ്‍മുഖദാസ് നിയമസഭാ സാമാജികത്വ രജത ജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും, പുസ്തകങ്ങളും വിതരണം...
ഉള്ള്യേരി: സേവാഭാരതി കാര്യാലയം ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി സേവാഭാരതി കാര്യാലയം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി 19-ാം മൈലിലാണ്...
തിക്കോടി: കനത്ത മഴയിൽ വീട് തകർന്നു. പള്ളിക്കര നൈവരാണിക്കൽ അവിൽ കണ്ടത്തിൽ സത്യൻ്റെ വീട് കനത്ത മഴയിൽ തകർന്നു. കഴുക്കോൽ തകർന്നു വീണ് ഓടുകൾ മുഴുവൻ പൊട്ടി....
പയ്യോളി: തിരമാലയിൽപ്പെട്ട് കുട്ടി മരിക്കാനിടയായ സംഭവം: പ്രതിഷേധ ധർണ നടത്തി. കോട്ടക്കടപ്പുറത്ത് തിരമാലയിൽപ്പെട്ട് കുട്ടി മരിക്കാനിടയായ സംഭവത്തിൽ ബി.ജെ.പി. നോർത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. പ്രദേശത്ത്...
കൊയിലാണ്ടി: ബാലജനത യൂണിറ്റ് രൂപീകരിച്ചു. തുറയൂരിൽ ബാലജനത യൂണിറ്റ് രൂപീകരിച്ചു. പ്രസിഡണ്ടായി ആയിഷ തൻഹയേയും, സെക്രട്ടറിയായി മുഹമ്മദ് ഷാദിഷിനെയും തിരഞ്ഞെടുത്തു. കൺവൻഷനിൽ യുവ ജനതാദൾ (എസ്) ഭാരവാഹികളായ...
കൊയിലാണ്ടി: കൊടക്കാട്ടുംമുറി കൊളോർ കുന്നുമ്മൽ ദേവി (63) നിര്യാതയായി. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിൽത്സയിലായിരുന്നു. പിതാവ്: പരേതനായ കോരൻ. മാതാവ്: പരേതയായ മാണിക്യം. ഭർത്താവ്: നാരായണൻ. മക്കൾ:...