KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: കോവളം - ബേക്കൽ ജലപാത: പയ്യോളി തോടിൻ്റെ ആഴം കൂട്ടുന്ന പണി തുടങ്ങി. കോവളം - ബേക്കൽ ജലപാതയുടെ ഭാഗമായി കുറ്റ്യാടി പുഴയെ അകലാപ്പുഴയുമായി ബന്ധിപ്പിക്കുന്ന...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക നാളിൽ നടന്ന വയലിൻ കച്ചേരി ശ്രദ്ധേയമായി. ഇന്നു രാവിലെ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ സമാപന ദിവസത്തിൽ കാർത്തിക സംഗീത സഭയുടെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 19 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും_ സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm)ഡോ. ഷാനിബ (7 pm...

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ മാസങ്ങളായി മുറിഞ്ഞു വീണ മരം കൊയിലാണ്ടി ഫയർ സ്റ്റേഷൻ ജീവനക്കാരായ പി. വി. മനോജ്‌, സി സുധീഷ് എന്നിവരുടെ നേതൃത്വം ത്തിൽ...

കൊയിലാണ്ടി: ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ സമ്മേളനം. നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിൽ നടന്ന സമ്മേളനം സംഘടന...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസവും എല്ല് രോഗ (Ortho) വിഭാഗത്തിന്റെ സേവനം ലഭിക്കുമെന്ന് മാനേജ്മെൻ്റ് . Dr. മുഹമ്മദ്‌ വാസിൽ (MBBS, MS ORTHOPAEDICS)...

കൊയിലാണ്ടി: കുറുവങ്ങാട് പരേതരായ സ്മരണ നാരായണൻ്റേയും കല്യാണിയുടേയും മകൻ വട്ടാങ്കണ്ടി മീത്തൽ സുധാകരൻ (60) നിര്യാതനായി. ഭാര്യ: ഷെർലി (മർക്കസ് സ്കൂൾ, വരകൂന്ന്) മകൻ: അഭിനന്ദ് (ഇല്ലത്തൂർ...

നൂറാം വാർഷികം ആഘോഷിക്കുന്ന താലൂക്ക് ആശുപത്രിയിലെ പുതുതായി ആരംഭിക്കുന്ന ഗൈനക്കോളജി വാർഡിലേക്ക് രോഗികളെ പരിശോധിക്കുവാനുള്ള ആധുനിക സൗകര്യമുള്ള കൗച്ച് ആണ് സമ്മാനിച്ചത്. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ.പി....

കൊച്ചി: മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വൈദ്യുതി സൗജന്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതോടെയാണ് ഇതു നടപ്പാക്കി വൈദ്യുതി...