KOYILANDY DIARY.COM

The Perfect News Portal

Calicut News

വേങ്ങേരി ബൈപ്പാസ് 90 ദിവസത്തേക്ക് അടയ്ക്കും. കോഴിക്കോട്: വേങ്ങേരി ബൈപ്പാസിൽ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡ് ബുധനാഴ്ച മുതൽ അടയ്ക്കും. കക്കോടി ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ വേങ്ങേരി...

പ​യ്യോ​ളിയിൽ വ​ടി​വാ​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ. ന​ഗ​ര​സ​ഭ​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യാ​യ ഭ​ജ​ന​മ​ഠം യു.​പി സ്കൂ​ളി​നു​ സ​മീ​പത്താണ് വ​ടി​വാ​ൾ കണ്ടെത്തിയത്. സ്കൂ​ളി​ൻ്റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ചു​റ്റു​മ​തി​നോ​ട് ചേ​ർ​ന്ന പൊ​തു​വ​ഴി വൃ​ത്തി​യാ​ക്കു​ന്നതിനിടയിലാണ് പ​ഴ​കി​യ...

പുഴയോരത്ത് അസ്ഥി അവശിഷ്ടങ്ങൾ. ദുരൂഹത. ഫറോക്ക്: പെരുമുഖം അയ്യംബാക്കിയിലെ പുല്ലിപ്പുഴയോരത്തു നിന്ന് മൃതദേഹം ദഹിപ്പിച്ചതിൻ്റെ ചാരം അടക്കമുള്ള അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തി. അവശിഷ്ടം കൊണ്ടു വന്ന ചാക്കും...

കൊയിലാണ്ടി: കേരള ഫയർ & റെസ്ക്യൂ ജില്ലാ തല ഫുട്ബോൾ മത്സരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും ടീമുകൾ...

താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി റോപ്‌വേ. 2025 ഓടെ പദ്ധതി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ലക്കിടിയില്‍ നിന്ന് അടിവാരം വരെയാണ്...

പാലോറ ഹൈസ്കൂളിൽ രാത്രി ക്ലാസ് 'വീടരികിലേക്ക്' തുടക്കമായി. എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയ ശതമാനം ഉയർത്തുന്നതിനായി പാലോറ ഹൈസ്കൂൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന രാത്രി ക്ലാസ് " വീടരികിലേക്ക് "...

മൃതദേഹത്തിൽ സയനൈഡിൻ്റെ അംശമില്ലാത്തതിനു കാരണം കാലപ്പഴക്കം. കോഴിക്കോട്‌: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹത്തിൽ സയനൈഡിൻ്റെയോ മറ്റു വിഷത്തിൻ്റെയോ സാന്നിധ്യമില്ലെന്ന കണ്ടെത്തൽ കേസിനെ ബാധിക്കില്ലെന്ന്‌ പ്രോസിക്യൂഷൻ....

അമ്പല മുറ്റത്ത് ആർ.എസ്.എസ് ശാഖ: ഡി.വൈ.എഫ്.ഐ തടഞ്ഞു. മലപ്പുറം കോട്ടക്കൽ ശിവക്ഷേത്ര പരിസരത്താണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി ആർ.എസ്.എസ് നടത്തി വന്ന ശാഖയും ആയുധപരിശീലനവുമാണ് ഡി.വൈ.എഫ്.ഐ...

സഹപ്രവര്‍ത്തകൻ്റെ ചികിത്സക്കായി ഒരു ദിവസത്തെ ഓട്ടം. കുറ്റ്യാടി: കാന്‍സര്‍ ബാധിച്ച ബസ് തൊഴിലാളി പ്രദീപൻ്റെ ചികിത്സയ്ക്ക് ഫണ്ട്  സമാഹരിക്കാനായിരുന്നു കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ...

ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. കോഴിക്കോട്: ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോൽസവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിനിടയിലാണ് പൊലീസുകാരന് കുത്തേറ്റത്. എ. ആർ ക്യാമ്പിലെ...