വടകര: പ്രസവശേഷം യുവതിയുടെ ഗര്‍ഭപാത്രം ബന്ധുക്കളുടെ അനുവാദമില്ലാതെ നീക്കം ചെയ്തതായി കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ആറിന് രാത്രി പത്തിനാണ് മുട്ടുങ്ങല്‍ ചാലിയോട്ട് റിയാസിന്റെ ഭാര്യ...
Calicut News
പരപ്പനങ്ങാടി: വേനല്‍ ചുട്ടുപൊള്ളുമ്പോള്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ജില്ലയിലെ തന്നെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴ വറ്റിവരണ്ടു. പലയിടങ്ങളിലും പുഴ മുറിഞ്ഞ് വേര്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം വേങ്ങര, കൂരിയാട്, മമ്പുറം,...
നാദാപുരം > വളയം മാമുണ്ടേരിയില്‍ രണ്ട് വീടുകള്‍ക്കുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കോമ്പിമുക്കിലെ നോക്കയ്യന്റവിട കണാരന്‍, മാമുണ്ടേരിയിലെ തയ്യുള്ളതില്‍ അമ്മദ് എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ...
പേരാമ്പ്ര : ബാലസംഘം വേനല്‍തുമ്പി കലാജാഥയുടെ ജില്ലാതല പരിശീലന ക്യാമ്പിന് കായണ്ണ ബസാറില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. എട്ട് ദിവസത്തെ പരിശീലന ക്യാമ്പ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് എന്‍...
നാദാപുരം : കേക്കില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ബേക്കറി അടപ്പിച്ചു. വളയം ജീപ്പ് സ്റ്റാന്‍ഡ് പരിസരത്തെ ഹാപ്പി ബേക്കറിയില്‍നിന്ന് വാങ്ങിയ കേക്കിലാണ് പുഴുവിനെ കണ്ടത്. കൊയിലാണ്ടി...
കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു.അമ്മ ഗുരുതരാവസ്ഥയില്‍. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി (4) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ...
നാദാപുരം > കാറില്‍ കടത്തുകയായിരുന്ന 288കുപ്പി മാഹി മദ്യം നാദാപുരം എക്സൈസ് സംഘം പിടികൂടി. പെരിങ്ങത്തൂര്‍ കായപ്പനച്ചിയില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് 288 കുപ്പി...
പേരാമ്പ്ര: ആവള കുട്ടോത്ത് നാട്ടുകൂട്ടം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഓഫീസ് സിനിമാനടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി....
കോഴിക്കോട്: വിഷു- ഈസ്റ്ററിനോടനുബന്ധിച്ച് വിഷരഹിത നാടന്‍ പച്ചക്കറി വിപണി തുടങ്ങി. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ വിഷുക്കണി 2017 എന്ന പേരില്‍ 89 വിപണികളാണ് ജില്ലയില്‍...
കൊയിലാണ്ടി: മേട സംക്രമദിനത്തിലെ വിഷുപ്പുലരിയെ വരവേൽക്കാൻ "പണ്ടാട്ടി" ചമയവുമായ് ഇത്തവണയും കൊരയങ്ങാട് തെരു ഉണരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആഘോഷിച്ച്...