പേരാമ്പ്ര: ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് കൈവശം വച്ചതിന് വയോധികനെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു. ചേനോളി മുണ്ടനാട്ട് താഴെ പാച്ചർ (82) ആണ് അറസ്റ്റിലായത്. വീട്ടിൽ...
Calicut News
നാദാപുരം: കല്ലാച്ചി ടൗണില്‍ സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഫുട്പാത്തിന്റെ സ്ളാബ് തകര്‍ന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. തിരക്കേറിയ മത്സ്യ മാര്‍ക്കറ്റ് പരിസരത്താണ് ഫുട്പാത്തിലെ അപകടകെണി. സ്ളാബ് ഒടിഞ്ഞ് അഴുക്ക്...
കുറ്റ്യാടി: വേനല്‍മഴയിലും ശക്തമായ കാറ്റിലും മലയോരമേഖലയില്‍ വ്യാപക നാശ നഷ്ടം. കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കായക്കൊടി, പഞ്ചായത്തുകളില്‍ കൃഷിനശിച്ചു. വാഴ , ഗ്രാമ്പു, ജാതി, തെങ്ങ്,കവുങ്ങ് തുടങ്ങിയ...
കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന്റെ പ്രധാന കവാടത്തിനു മുമ്പില്‍ എം.എസ്.എസ്.സി (മര്‍കസ് സ്റ്റുഡന്റ്സ് സ്ട്രൈക്ക് കമ്മിറ്റി) നടത്തി വരുന്ന സമരം ശക്തമാകുന്നു. മര്‍കസിന്റെ സ്ഥാപനമായിരുന്ന എം.ഐ.ഇ.ടി. (മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട്...
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത കുഞ്ഞുമത്സ്യങ്ങളെ പിടികൂടിയതിനെ തുടര്‍ന്ന് പുതിയാപ്പയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോട്ടിന്റെ രജിസ്ട്രേഷന് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ബോട്ടുടമക്ക് ഫിഷറീസ് വകുപ്പ് നോട്ടീസ് നല്കി. 24 മണിക്കൂറിനകം കൃത്യമായ...
നരിക്കുനി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിക്ക് ജന്മനാട്ടില് 22 ന് വൈകീട്ട് അഞ്ചു മണിക്ക് നരിക്കുനി ഇ.എം.എസ് മിനി സ്റ്റേഡിയത്തില്‍ സ്വീകരണം നല്‍കും. സിനിമാലോകത്തെ...
വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ എന്‍.ആര്.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന് നേതൃത്വത്തില്‍ വടകര ഹെഡ്പോസ്റ്റോഫീസ് ഉപരോധിച്ചു. അടക്കാത്തെരുവില്‍ നിന്നും പ്രകടനമായാണ് തൊഴിലാളികള്‍ സമരത്തിനെത്തിയത്. ആയിരങ്ങള്‍ പങ്കെടുത്ത...
കോഴിക്കോട്: കൃഷിവകുപ്പും ഹോട്ടികള്‍ച്ചര്‍ മിഷനും ഹോര്ട്ടികോപ്പും സംയുക്തമായി തേനീച്ച വളര്‍ത്തലിലെ നൂതന മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മേയ് 10-ന് നളന്ദ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന...
കോഴിക്കോട്: എം.വി.ആര്. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലേക്കുള്ള രോഗികള്‍ക്കും സഹയാത്രികര്‍ക്കുമായി സൗജന്യ ബസ് സര്‍വീസിന് തുടങ്ങി. കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ബസ് സര്‍വീസ്. ദിവസവും രാവിലെ...
കോഴിക്കോട്: മത്സ്യങ്ങള്‍ ചത്തുപൊന്തുകയും ജലത്തില്‍ ഇ-കോളി, ക്വാളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം മാനാഞ്ചിറയില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തി. എഴുപതു ലക്ഷം...
