KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നഗരസഭ ശില്‍പ്പശാല നടത്തി....

കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അർഹതപ്പെട്ട മുഴുവൻ പട്ടികജാതിക്കാരെയും മുൻഗണനാ ലിസ്റ്റിൽ ഉൾപെടുത്തുക, ലിസ്റ്റിലെ...

കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.  വടകര ബി ഇ എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാര്‍ഥി  തിക്കോടി പാലൂരിലെ ലക്ഷം വീട്ടില്‍ സാലിഹ്...

കൊയിലാണ്ടി: നഗരസഭ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സാമ്പത്തിക ശാസ്ത്ര അധ്യാപക സംഘടന (ഡി.ഇ.ടി.എ) 'ജി.എസ്.ടി.അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍...

അരിക്കുളം: അരിക്കുളം ഗ്രാമപ്പഞ്ചായത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. അംഗീകൃത സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 11...

വടകര: ജീവിതസായാഹ്നത്തിലെ ഒറ്റപ്പെടലുകൾക്കും വേദനകൾക്കും താങ്ങായി ഇനി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും. സൊസൈറ്റിയുടെ കീഴിലുള്ള യു.എൽ. ഫൗണ്ടഷന്റെ നേതൃത്വത്തിലാണ് നാദാപുരം റോഡിലെ ആത്മവിദ്യാസംഘം ഹാളിനു സമീപത്തായി അന്താരാഷ്ട്ര...

കോഴിക്കോട്: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ സെമിനാറും സാംസ്‌കാരിക സമ്മേളനവും പൊതു സമ്മേളനവും ഉള്‍പ്പെടെയുള്ള...

കോഴിക്കോട്: വനിതകൾക്ക് പുനരധിവാസ പദ്ധതി പ്രകാരം സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിൽ യൂണിറ്റുകൾ ഒരുക്കി നൽകുന്നതിനും സാമൂഹ്യ നീതി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നു. ടൈലറിംഗ്, ഗാർമെന്റ്...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ദൃശ്യരാമായണം സംഘടിപ്പിക്കുന്നു. രാമായണം കിളിപ്പാട്ടിന്റെ ദൃശ്യ ആവിഷക്കാരമാണ്. ഭരതാജ്ഞലി പെർഫോമിംഗ് ആർട്സ് സെന്റെർ കൊയിലാണ്ടിയാണ്...

കോഴിക്കോട്: സെന്റ് ജോണ്‍സ് ആംബുലന്‍സും പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് മുഖവൈകല്യം മാറ്റാന്‍ ജൂലായ് 30ന് വടകര ആലക്കല്‍ റസിഡന്‍സി ഹാളില്‍ സൗജന്യ ശസ്ത്രക്രിയാക്യാമ്പ് നടത്തുന്നു. മുറിമൂക്ക്,...