കൊയിലാണ്ടി: സ്ത്രീയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ പുതിശ്ശേരി പറന്പത്ത് ആയിഷ ഉമ്മ (70)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ഇവരെ കാണാതായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക്...
Calicut News
താമരശേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ടില്ലര്‍ പാടശേഖര സമിതിക്ക് കൈമാറി. താമരശേരി ഗ്രാമപഞ്ചായത്തിന്റെയും പാടശേഖര സമിതിയുടെയും ഫണ്ടില്‍ നിന്ന് 1,57,000 രൂപ ചെലവഴിച്ചാണ് ട്രില്ലര്‍...
കുന്ദമംഗലം: 2018 ജനവരി 1 മുതല്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ 50മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഹരിതകര്‍മ്മസേനയുടെ...
വടകര: ഭിന്നശേഷിക്കാരും കിടപ്പിലായവരുമായ കുട്ടികള്‍ക്ക് വായനയുടെ ലോകമൊരുക്കാന്‍ തോടന്നൂര്‍ ബിആര്‍സി ജനമൈത്രി പൊലിസിന്റെയും പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതിക്ക് തുടക്കമായി. 12...
കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് കൊയിലാണ്ടിയിൽ ആവേശകരമായ സ്വീകരണം. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ രാജ്യത്തെ തകർത്ത് കൊണ്ടുള്ള ഭരണമാണ്...
കോഴിക്കോട്: തെറ്റ് ചെയ്തവര്‍ ആരായാലും കര്‍ശന നടപടി ഉണ്ടാവുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുറ്റക്കാരെ മുന്നണിയോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി വിഷയം...
മേപ്പയ്യൂര്‍: ഇരിങ്ങത്ത് അജീഷ് കൊടക്കാട് പഠനകേന്ദ്രം സംഘടിപ്പിച്ച എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല ചിത്രരചന മത്സരം പ്രശസ്തചിത്രകാരി പി.കെ. മജിനി ഉദ്ഘാടനം ചെയ്തു. കെ.വി. വിനീതന്‍ അധ്യക്ഷതവഹിച്ചു....
കൊയിലാണ്ടി: പുറക്കാട് ഭാഗങ്ങളില്‍ തെരുവുനായ് ശല്യം കൂടിയതോടെ നാട്ടുകാര്‍ ഭീതിയില്‍. പുറക്കാട്, കിടഞ്ഞികുന്ന്, ചിറക്കര ഭാഗത്താണ് നായ്ക്കളുടെ ശല്യം രൂക്ഷമായത്. പുല്‍ക്കാടുകളും ഒഴിഞ്ഞ പറമ്പുകളുമാണ് ഇവയുടെ താവളം....
രാമനാട്ടുകര: രാമനാട്ടുകര നഗര സഭ 11,12 ഡിവിഷനിലെ കോലോര്‍ക്കുന്ന് എസ് സി കോളനി നവീകരിക്കുന്നതിന്റെ ഭാഗമായി അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ...
പത്തനംതിട്ട: സ്കുള്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ പൊലീസ് പിടികൂടി .പുത്തന്‍ പീടിക സ്വദേശി സുനില്‍ വര്‍ഗീസ് (22) ആണ് പിടിയിലായത്. തൈക്കാവ് സ്കൂളിന് സമീപത്തുനിന്ന്...