KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി; നഗരസഭയുടെ 2018-19 വാർഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടേയും രക്ഷിതാക്കളുടേയും യോഗം ഫിബ്രവരി 22ന് വൈകീട്ട് 3 മണിക്ക് നഗരസഭ ഇ.എം.എസ് ടൗൺഹാളിൽ നടക്കുമെന്ന് നഗരസഭ...

കൊയിലാണ്ടി: വൈദ്യുതിയുടെ അമിതപ്രവാഹം നാശങ്ങള്‍ വരുത്തി. പൂക്കാട് വൈദ്യുതി സെക്ഷനു കീഴില്‍ അരങ്ങാടത്തു ഭാഗത്താണ് തിങ്കളാഴ്ച ഏഴരയോടെ വൈദ്യുതി അമിതമായെത്തിയത്. ഇതോടെ വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്ന ഉപകരണങ്ങള്‍ക്ക് നാശം...

നാദാപുരം: സ്കൂള്‍ പരിസരത്ത് കടയില്‍ സൂക്ഷിച്ച ആറര കിലോ പാന്‍ മസാല പാക്കറ്റുകളുമായി കടയുടമ അറസ്റ്റില്‍. അരൂര്‍ കല്ലുംപുറം സ്വദേശി രാമത്ത് താഴെ കുനി മൊയ്തു (49)...

നാദാപുരം: വീട്ടില്‍ നിന്ന് തയാറാക്കിയ വിഭവ സമൃദ്ധമായ രുചിക്കൂട്ടുകള്‍ നിരത്തിയ ഭക്ഷ്യ മേള ശ്രദ്ധേയമായി. നാദാപുരം മലബാര്‍ വുമണ്‍സ് കോളേജില്‍ നടന്ന ഫുഡ് ഫെസ്റ്റാണ് വേറിട്ട അനുഭവമായത്....

ബാലുശ്ശേരി: വിവാഹ വേദിയില്‍ നിന്ന് സ്കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന. കേരളകൗമുദി പനങ്ങാട് ഏജന്റ് ബാലുശ്ശേരി കോട്ട നട കല്ലുവെട്ടുകുഴിക്കല്‍ ബാബുവാണ് താന്‍ ആദ്യാക്ഷരം കുറിച്ച മുണ്ടക്കര...

വടകര: എതിര്‍പാര്‍ട്ടിക്കാരെ ഉന്‍മൂലനം ചെയ്യുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയശൈലിയെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സിപിഎം അക്രമം നടന്ന ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപിഐക്കാരുടെ തകര്‍ക്കപ്പെട്ട കടകളും വീടുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു...

കൊയിലാണ്ടി; ഹരിത-ധവള വിപ്ലവങ്ങള്‍ താറുമാറാക്കിക്കളഞ്ഞ ഭക്ഷ്യ-തൊഴില്‍ സ്വയം പര്യാപ്തയെ തിരിച്ചു പിടിക്കാന്‍ പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് പൂക്കാട് നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുത്തവര്‍...

തിരുവനന്തപുരം: കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് നടന്നു വരുന്ന സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു. തിരുവനന്തപുരത്ത് മുഖ്യ മന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ബസ്സുടമകളുടെ...

കൊയിലാണ്ടി: കാരയാട് ഈസ്റ്റ് എ.എൽ.പി.സ്‌കൂളിൽ കുട്ടികളും അധ്യാപകരും ഒരുക്കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നാടിന് ആഘോഷമായി. അരിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസർ രജീഷ് ബി.കെ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ ആരംഭിച്ച യോഗ പരിശീലന ശിബിരത്തിന്റെ ഉദ്ഘാടനം അർജ്ജ്ന്റീനയിൽ നിന്നും വന്ന പ്രശസ്ത യോഗ അദ്ധ്യാപിക കരോലിന നിർവ്വഹിച്ചു. യോഗ തായ്ചി, റൈക്കി...