KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി പൊയില്‍ക്കാവ് വനദുര്‍ഗ്ഗ ദേവി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ ഒരു ഭാഗം ഇന്നലെ രാവിലെ ഉണ്ടായ കനത്ത മഴയില്‍ മരം വീണ് തകര്‍ന്നപ്പോള്‍

പേരാമ്പ്ര: നിപ വൈറസ് ബാധ സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വിദഗ്‌ധപഠനത്തിനായി ഡോക്ടര്‍മാരുടെ പുതിയ കേന്ദ്ര സംഘമെത്തി. വവ്വാലുകളെപ്പറ്റിയും രോഗം പകര്‍ന്ന വഴികളും കണ്ടെത്തുകയാണ് എന്‍.സി.ഡി.സി....

കൊയിലാണ്ടി: നഗരസഭയില്‍ മഴക്കാല പൂര്‍വ്വശുചീകരണത്തോടനുബന്ധിച്ച്‌ നഗരത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ്കമ്മിറ്റി ചെയര്‍മാന്‍ വി.സുന്ദരന്റെ നേതൃത്വത്തില്‍...

കൊയിലാണ്ടി: മിന്നലേറ്റ് യുവാവ് മരിച്ചു. പയ്യോളി കീഴൂർമൂലം തോട് പടന്നയിൽ രാഘവന്റെ മകൻ ശ്രീജിത്ത് (39) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കുടുംബ സമേതം തിക്കോടി കല്ലകത്ത്...

കോഴിക്കോട്: 'വവ്വാല്‍ മാങ്ങ കഴിച്ചാല്‍ നിപ വരില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ഇപ്പോ എന്തായി' !ഞാന്‍ എയിഡ്‌സ് രോഗം ബാധിച്ചവരുടെ രക്തം കുടിച്ചിട്ടുണ്ട്, സ്വയം കുത്തിവെച്ചിട്ടുണ്ട്, എന്നിട്ടൊന്നും എനിക്ക്...

കോഴിക്കോട്: നിപ ഭീതിയില്‍ കഴിയുന്ന ജനങ്ങളെ രോഗലക്ഷണം, രോഗവ്യാപനം, പ്രതിരോധനടപടികള്‍, മുന്‍കരുതല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരിക്കാനും ശരിയായ വിവരങ്ങള്‍ നല്‍കി ആശങ്ക അകറ്റാനും നടപടി വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം....

കോഴിക്കോട്: നിപ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഒരു വാര്‍ഡ്കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പേ വാര്‍ഡില്‍ ഒരുക്കി. വെള്ളിയാഴ്ച മുതല്‍ ഇവിടെ നിപ വൈറസ്...

പേരാമ്പ്ര: പൂഴിത്തോട് തോക്കില്‍നിന്ന് വെടിയേറ്റ് അമ്മ മരിച്ച സംഭവത്തില്‍ മകനും ഭര്‍ത്താവും അറസ്റ്റില്‍. മാവട്ടം പള്ളിച്ചാം വീട്ടില്‍ ചിത്രാംഗദനെയും (47) മകനെയുമാണ് പേരാമ്പ്ര സി.ഐ. കെ.പി. സുനില്‍കുമാര്‍ അറസ്റ്റ്...

കുന്ദമംഗലം: കുന്ദമംഗലത്തിനടുത്ത് വയനാട് റോഡ് ദേശീയപാതയില്‍ പന്തീര്‍പാടത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ആര്‍ക്കും  പരിക്കില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം. ഇരു ബസ്സുകള്‍ക്കും...

ചെങ്ങോട്ടുകാവ്: ഞാണംപൊയിൽ വളേരിമുക്ക് - പാടേരി താഴെ റോഡ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 15 ലക്ഷം രൂപ...