KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിപ ആശങ്ക കുറയുന്നു. അതേസമയം രോഗികളുമായി ബന്ധമുള്ള 958 പേര്‍ നിരീക്ഷണത്തിലാണ്. നിപ്പ ബാധയുമായി ബന്ധപ്പെട്ട...

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടുപ്പൊയില്‍, നിട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ അഴുക്കുചാലിലെ മാലിന്യങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ...

നാദാപുരം: കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ കാറ്റിലും മഴയിലും കല്ലാച്ചി നരിക്കാട്ടേരി ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് കനത്ത മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയടിച്ചത്. നരിക്കാട്ടേരി...

കൊയിലാണ്ടി: താലൂക്ക് വികസനസമിതിയുടെ ജൂൺ മാസത്തിലെ യോഗം 2 ന് രാവിലെ 10.30 ന് കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌. ബന്ധപ്പെട്ട എല്ലാ ജനപ്രതിനിധികളും പങ്കെടുക്കണമെന്ന്...

കൊയിലാണ്ടി: തീരപ്രദേശത്ത് കടൽക്ഷോഭം. വിരുന്നു കണ്ടി, കൊയിലാണ്ടി ബീച്ച്, ഗുരുകുലം ബീച്ച്, ഏഴു കുടിക്കൽ: പൊയിൽകാവ്, കാപ്പാട് വരെ തീരദേശത്താണ് ശക്തമായ കടൽക്ഷോഭം. ഗുരുകുലം ബീച്ചിൽ തണ്ണീം...

കൊയിലാണ്ടി: നാട്ടുകാരിൽ ഭീതിയുണർത്തി സ്വകാര്യ കെട്ടിടം. റെയിൽവെ സ്റ്റേഷൻ റോഡിലാണ് പൊളിഞ്ഞു വീഴാറായ ഇരുനില കെട്ടിടം നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്. നേരത്തെ നിരവധി കടകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അപകടകരമായ...

കൊയിലാണ്ടി: പുതിയ കാർഷിക ചരിത്രം രചിക്കുന്ന വെളിയണ്ണൂർച്ചല്ലി പാടശേഖരത്തിൽ നെൽകൃഷി നശിക്കുന്നു. കഴിഞ്ഞ 40 വർഷത്തിലധികമായി തരിശായി കിടന്ന പാടശേഖരം സർക്കാറിന്റെ സഹകരണത്തോടെ പാടശേഖര കൂട്ടായ്മകൾ രൂപീകരിച്ചാണ്...

കോഴിക്കോട്‌: നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടം പള്ളി മീത്തല്‍ രാജന്റ കുടുംബത്തിന് സി പി ഐ എം കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി വീട് വെച്ച്‌...

കോഴിക്കോട്: മെഡിക്കല്‍ കോളേജാശുപത്രിയില്‍ സ്ഥിരം ഐസോലേഷന്‍ വാര്‍ഡ് സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്പാ വൈറസ് ബാധയുടെ രണ്ടാംഘട്ടം സംഭവിച്ചാല്‍ നേരിടാന്‍ മുന്‍കരുതല്‍...

കോഴിക്കോട്:നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറക്കുന്നത് ഇനിയും നീട്ടണമെന്ന് രക്ഷകര്‍ത്താക്കള്‍. നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പേരാന്പ്ര,ചങ്ങോരത്ത് മേഖലകളിലെ രക്ഷകര്‍ത്താകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത്...