KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി; കേരളാ സർക്കാറിന്റെ അഭിമാന പദ്ധതിയായ  ഇ ഹെൽത്ത് ആധാർ പദ്ധതിയുടെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊയിലാണ്ടി എം. എൽ....

കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കരുത്ത് പകരാനായി കൊയിലാണ്ടിയിലെ സഹൃദയരുടെ ഗാനോപഹാരം വീഡിയോ സി.ഡി. തഹസില്‍ദാര്‍ പി. പ്രേമന്‍ ഏറ്റുവാങ്ങി. അനില്‍ ചെട്ടിമഠം രചനയും സംഗീതവും...

കൊയിലാണ്ടി: ചെറിയമങ്ങാട് സിത്തു നിവാസിൽ രാജൻ (65) നെ വെള്ളറക്കാട് റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ വെള്ളറക്കാട്  വെച്ചാണ് സംഭവം....

വടകര:  മന്തരത്തൂരില്‍ ഭീതി പടര്‍ത്തി പശുക്കളില്‍ പേവിഷ ബാധ. ഇതിനകം 13 പശുക്കള്‍ക്ക് ജീവന്‍ നഷ്ടമായി, 3 എണ്ണം നിരീക്ഷണത്തില്‍ കഴിയുന്നു. പേ വിഷബാധയ്ക്ക് പിന്നില്‍ അജ്ഞാത...

കൊയിലാണ്ടി; മൂരാട് ഓയില്‍ മില്‍ ടൗണിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി. പയ്യോളി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂരാട് ടൗണില്‍ കൊണ്ടിട്ട മാലിന്യം കുന്നുകൂടിയത് ഒടുവില്‍ മുനിസിപ്പാലിറ്റി...

കൊയിലാണ്ടി : സുരക്ഷ പെയിന്‍ ഏന്റ് പാലിയേറ്റീവ് കൊയിലാണ്ടി സോണല്‍ ഏകദിന ശില്പശാല നടത്തി. പുളിയഞ്ചേരിയില്‍ നടന്ന ശില്പശാല കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സോണല്‍...

കൊയിലാണ്ടി: എസ്. എൻ.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനം ആചരിച്ചു. കാലത്ത് നടന്ന ഗുരുപൂജയും അനുസ്മരണ സമ്മേളനവും യോഗം മുൻ ഡയരക്ടർ ബോർഡ് അംഗവും യുണിയൻ കൗൺസിലറുമായ...

കൊയിലാണ്ടി: സ്റ്റേഷനറി കടയിൽ നിന്നും 30 പാക്കറ്റ് പു കയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ മേലൂർ കോരംങ്കണ്ടത്തിൽ ശിവൻ (46) നെയാണ് കൊയിലാണ്ടി എസ്.ഐ.കെ.ബാബുരാജ് നടത്തിയ പരിശോധനയിലാണ്...

കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയില്‍ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പത് വയസിലേറെ പ്രായമുള്ളവരാണ് ആശുപത്രിയില്‍ ഉള്ളത്. മലയാളികള്‍ക്ക്...

കോഴിക്കോട്: പന്തിരിങ്കാവ് പൊറ്റമ്മൽ മുളിയിൽ താഴത്ത് സുരേഷ് കുമാർ(42) മസ്‌ക്കറ്റിൽ അന്തരിച്ചു. അച്ചൻ: രാമൻ നായർ.അമ്മ: ശാന്ത കുമാരി. ഭാര്യ: ജിജി എടക്കാട്. മക്കൾ: നേഹ, കാർത്തിക....