KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം ജൈവ പച്ചക്കറി പദ്ധതിയുടെ വിത്ത് നടീല്‍ ഉത്സവം ജനുവരി 26ന് രാവിലെ 10 മണിക്ക് വിയ്യൂര്‍ കക്കുളം പാടത്ത്...

കോഴിക്കോട്: സിഗ്നല്‍ പോസ്റ്റ് ഒടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിന്ന് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ കഷ്ടിച്ചു രക്ഷപെട്ടു. നടക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിന് ശേഷം...

ന്യൂഡല്‍ഹി> ഈ വര്‍ഷത്തെ  പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ ചലചിത്രതാരം രജിനീകാന്തിന് പത്മവിഭൂഷന്‍ സമ്മാനിക്കും. ധീരുബായ് അംബാനി, ശ്രീ ശ്രീ രവിശങ്കര്‍, വിനോദ് റായ്, റാമോജി റാവു,...

ഒല്ലൂര്‍: ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ഒല്ലൂര്‍ കോഴിപ്പറമ്പില്‍ സുബ്രഹ്മണ്യന്റെ ഭാര്യ യശോധരയാണ്(74) മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ പാചകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്....

കൊച്ചി :  സോളര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നേരിട്ട് ഹാജരാവും. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു...

സുറത്: രഹസ്യ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. അന്പര്‍ നഗറിലാണ് സംഭവം. 30കാരിയായ യുവതിയാണ് കൊലചെയ്യപ്പെട്ടത്. ഭാര്യയായ കിരണ്‍ ദേവിയെ കൊലപ്പെടുത്തിയതില്‍...

ഹൈദരബാദ്: മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ രാവിലെയാണ് അന്ത്യം. മരണകാരണം അറിവായിട്ടില്ല. രാവിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട കല്‍പ്പനയെ...

എറണാകുളം: എക്സൈസ് മന്ത്രി കെ ബാബു മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കെ ബാബുവിനെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാബു രാജിക്കത്ത്...

തിരുവനന്തപുരം• ബാര്‍ കോഴക്കേസില്‍ കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്ന് കെ. ബാബു പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് രാജിവയ്ക്കാന്‍...

ഇടുക്കി: ആദിവാസി കുടുംബങ്ങള്‍ക്കായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ വ്യാപക അഴിമതി. മണിയാറന്‍ കുടിവട്ടമേട്ടില്‍ നിരവധി കുടുംബങ്ങളാണ് ഇതോടെ കുടിവെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. വട്ടമേട് ആദിവാസി...