തിരുവനന്തപുരം : സൗമ്യവധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് സൗമ്യയുടെ അമ്മ. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സൗമ്യയുടെ അമ്മ സുമതി. മുഖ്യമന്ത്രിയെ...
Breaking News
breaking
ബംഗളൂരു: കര്‍ണാടകയിലെ ചരിത്രനഗരമായ ഹംപിയില്‍ സെല്‍ഫിയെടുക്കുന്നതിന് നിരോധനം വരുന്നു. സെല്‍ഫി അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സഞ്ചാരികളെ നിരാശരാക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചരിത്രസ്മാരകങ്ങള്‍ നിലകൊള്ളുന്ന ഹംപിയിലെ കൂറ്റന്‍ പാറക്കല്ലുകള്‍ക്ക്...
കൊച്ചി: കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസില്‍ പ്രതി അമീറുള്ളിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുല്‍ ഇസ്ലാമിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം...
മലപ്പുറം: അധ്യാപികയും രണ്ടു മക്കളും പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍. തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യയും മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ ജിഷാമോള്‍ കെ.മാണി (36),...
കൊച്ചി: കഴിഞ്ഞ ഞായറാഴ്ച കൊച്ചിക്കായലില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. നെട്ടൂര്‍ കോണത്തുള്ളില്‍ അഞ്ജലി(18)യുടെ മൃതദേഹം ഇന്നു രാവിലെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ റോറോ ജട്ടിയിലാണു കണ്ടെത്തിയത്.
കുറ്റ്യാടി(കോഴിക്കോട്) : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിനടുത്ത പിറുക്കന്‍തോട് കടന്തറപ്പുഴയില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറ് യുവാക്കളില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്തി. ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും...
കൊല്ലം: കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയ്ക്ക് മാരാരിത്തോട്ടത്ത് ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രയിന്‍ ഗതാഗതം താറുമാറായി. തിരുനെല്‍വേലിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് യൂറിയയുമായി പോയ തീവണ്ടിയുടെ ഒമ്പത് ബോഗികളാണ്...
അഹമ്മദാബാദ് > ഉന സമരനേതാവ് ജിഗ്നേഷ് മേവാനിക്കുനേരെ പൊലീസ് അതിക്രമം. ജിഗ്നേഷ് മേവാനിയെയും വനിതകള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു....
ഡല്‍ഹി: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയ യുവതി പിടിയില്‍. ദക്ഷിണ ദില്ലിയിലാണ് സംഭവം. ബര്‍ഖ എന്ന യുവതി ഭര്‍ത്താവിനെ ദില്ലിയില്‍ നിന്ന്...
കൊല്ലം: ശക്തികുളങ്ങരയില്‍ അമോണിയം ചോര്‍ച്ച. അഞ്ചുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യ സംസ്കരണ പ്ലാന്റിലാണ് അമോണിയം ചോര്‍ന്നത്. കപ്പിത്താന്‍സ് നഗറിന് സമീപമുള്ള പ്ലാന്റിലാണ് ചോര്‍ച്ച ഉണ്ടായത്. പ്ലാന്റിന് സമീപത്ത്...