തിരുവനന്തപുരം > സംസ്ഥാനത്ത് പുതിയ അധ്യയനവര്‍ഷത്തിന് ബുധനാഴ്ച തുടക്കം. രണ്ടുമാസത്തെ അവധിക്കാലം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ വീണ്ടും ക്ളാസ്മുറികളിലേക്ക്. ഇത്തവണ മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒന്നാംക്ളാസില്‍ എത്തുമെന്നാണ് പ്രതീക്ഷ....
Breaking News
breaking
കൊയിലാണ്ടി : മാതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് കുടുംബവീട്ടിലേക്ക് പുറപ്പെട്ട മകനും ഭാര്യയും വാഹാനാപകടത്തില്‍ മരിച്ചു. കൊയിലാണ്ടി നന്തി സ്വദേശി ബഷീര്‍(54), ഭാര്യ ജമീല(47) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മകന്‍ മുഹമ്മദ് അഭിയെ...
തിരുവനന്തപുരം > യുഡിഎഫ് കാലത്തെ അഴിമതി കേസുകളിലടക്കം പ്രതികരണം പിന്നീടുണ്ടാകുമെന്ന് ഡിജിപി ഡോ. ജേക്കബ് തോമസ്. വിജിലന്റ് കേരള പുനഃരുജ്ജീവിപ്പിക്കില്ല. ആറുമാസം അന്നു ലഭിച്ചിരുന്നെങ്കില്‍ സംവിധാനം കാര്യക്ഷമമാകുമായിരുന്നുവെന്നുംജേക്കബ്...
കണ്ണൂര്‍ : കണ്ണൂരില്‍ പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ഒഴുക്കില്‍ പെട്ട് രണ്ട് പേരെ കാണാതായി. കണ്ണൂര്‍ ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. സഫാന്‍...
കൊയിലാണ്ടി> നഗരസഭയിലെ ഒന്നാം ഡിവിഷനിലെ തളിർ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ജനകീയ കാമ്പയിൻ ആയ "പലതുളളി പെരുവെളള"ത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ...
കോട്ടയം: എറണാകുളം- കോട്ടയം റൂട്ടില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. പുതിയകാവിനു സമീപം ഇന്നു രാവിലെയായിരുന്നു അപകടം. അന്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ സാരമായി പരുക്കേറ്റ മൂന്നു പേരെ...
തിരുവനന്തപുരം: കക്ഷിരാഷ്ട്രീയത്തിനും ജാതി– മത വ്യത്യാസങ്ങള്‍ക്കും അതീതമായി മുഴുവന്‍ പൌരജനങ്ങള്‍ക്കും അവകാശപ്പെട്ട, അവരുടെയാകെ സര്‍ക്കാരായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ...
കൊയിലാണ്ടി: കൊയിലാണ്ടിയുടെ സാംസ്‌ക്കാരിക മണ്ഡലത്തിൽ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ. കെ. വി. പ്രഭാകരൻ മാസ്റ്ററുടെ നാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു. പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപകമാക്കുന്നതിനിടെ സിപിഎമ്മിന് മുന്നറിയിപ്പുമായി ബിജെപി രംഗത്ത്. ഇന്ത്യയും രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണെന്ന കാര്യം സിപിഎം...
തിരുവനന്തപുരം: കേരള നിയമസഭയിലെ ആദ്യ ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍ സിപിഎം ആസ്ഥാനമായ എ.കെ.ജി.സെന്റെറിലെത്തി നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശംസകള്‍ അറിയിച്ചു. ശനിയാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് രാജഗോപാല്‍...