KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം :  സംസ്ഥാനത്തേയ്ക്ക് റോഡുമാര്‍ഗ്ഗമുള്ള പ്രധാന പ്രവേശന സ്ഥലങ്ങളില്‍ സംയോജിത ചെക്ക്പോസ്റ്റ് സംവിധാനം എന്ന നിലയില്‍ ഡാറ്റാകളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ വാണിജ്യ...

തിരുവനന്തപുരം: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി സ്വകാര്യബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്...

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യാപകനാകുന്നു . അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധ്യാപകരായി സ്കൂളുകളിലെത്തുക. ഇത്തവണ ഒരു വെറൈറ്റി വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചു....

വയനാട്:  മാനന്തവാടിയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ആത്താറ്റുകുന്ന് കോളനി നിവാസി സരോജനിക്കാണ്  നായയുടെ കടിയേറ്റത്. ഇവരെ മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍: സ്റ്റാര്‍ട്ടാവാതെ വന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് തള്ളി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലോട്ടറി വില്‍പനക്കാരനായ അനില്‍ യാത്രക്കാരനായ...

കൊയിലാണ്ടി: നഗരസഭയില്‍ വസ്തുനികുതി കുടിശ്ശികനിവാരണ കാമ്പയിനുമായി ബന്ധപ്പെട്ട് നികുതികുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിലേക്കായി പ്രത്യേക കൗണ്ടര്‍  ആരംഭിച്ചു.

തിരുവനന്തപുരം > സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെ പ്രതികാര ബുദ്ധിയോടെ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റിയ നടപടി അപലപനീയമാണെന്നും, സ്ഥലംമാറ്റം റദ്ദ്...

തിരുവനന്തപുരം:  കേരളത്തിലെ എല്ലാ എന്‍ജിനീറിങ് കോളജുകളിലും 'ടെലി പ്രസന്‍സ് നെറ്റ്വര്‍ക്ക്' സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി 150 കോടിയുടെ പദ്ധതിയാണ് തയാറാകുന്നത്. ഐടി മേഖലയിലെ ഉദ്യോഗാര്‍ഥികളുടെ...

അഗര്‍ത്തല : റിയോ ഒളിംപിക്സില്‍ മെഡലോളം തിളക്കമുള്ള നാലാം സ്ഥാനം നേടിയ ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാകര്‍ക്ക് ത്രിപുര സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം. ദിപയെ കായിക- യുവജനക്ഷേമ...

തിരുവനന്തപുരം : ശബരിമല വിഷയത്തിലെ നിലപാടിനു വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷത്തെ വിശ്വാസികളില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍...