KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം ഇന്നു പ്രഖ്യാപിക്കും. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ യോഗമാണിത്. കാല്‍...

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരുതരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ആര്‍ രാജേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി....

തിരുവനന്തപുരം: വാമനപുരത്തിന് സമീപം ഇന്നോവ കാര്‍ കുഴിയില്‍ വീണ് ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് സാരമുള്ളതാണ്....

കൊയിലാണ്ടി > മെഡിക്കൽ ഷോപ്പിനെതിരെ നട അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറു മുതൽ ഉച്ച 12 മണി വരെ ഹർത്താൽ ആചരിക്കാൻ വ്യാപാരികളുടെ കോഡിനേഷൻ കമ്മിറ്റി ആഹ്വാനം...

കൊയിലാണ്ടി : ടൗണിലെ കൊയിലാണ്ടി മെഡിക്കൽസിൽ ഉണ്ടായ ഗുണ്ടാ അക്രമത്തിൽ പ്രതിഷേധിച്ച് നാളെ ചൊവ്വാഴ്ച 12 മണിവരെ കൊയിലാണ്ടി നഗരസഭാ പരിധിയിൽ ഹർത്താൽ ആചരിക്കാൻ വ്യാപാരികളുടെ സംഘടനകൾ...

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്ര നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പുതിയ ബസ്സ് സ്റ്റോപ്പ് പരിസരത്ത് സി.പി.ഐ.(എം) കൊല്ലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിളക്കുകാലുകൾ പ്രകാശിപ്പിച്ച് തുടങ്ങി. പുതിയ സ്റ്റോപ്പിനടുത്തുള്ള...

സ്റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ജപ്പാന്‍കാരനായ യോഷിനോരി ഒാഷുമിക്കാണ് ഇത്തവണത്തെ പുരസ്കാരം. ശരീര കോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ഊര്‍ജതന്ത്ര നൊബേല്‍ നാളെയും രസതന്ത്ര നൊബേല്‍...

മുവാറ്റുപുഴ: ഡോക്ടറെ കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശിശുരോഗ വിദഗ്ധനായ ഡോ. രാജു (55) വാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം കണ്ടത്. ഈ...

കൊയിലാണ്ടി> നടുവത്തൂർ വ്യാജ വാറ്റ് കേന്ദ്രത്തിൽ കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 2 പേർ പിടിയിൽ. നടുവത്തൂർ പുതുയോട്ടിൽതാഴ പറമ്പിൽ കോഴിത്തുമ്മൽ വേലായുധൻ, ലാലു എന്നിവരാണ്...

  തിരുവനന്തപുരം: സ്വാശ്രയപ്രശ്നത്തില്‍ പ്രതിപക്ഷം ഇന്നും സഭയില്‍ ബഹളം തുടര്‍ന്നു. ചോദ്യോത്തരവേള തടസ്സപെടുത്തി ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എംഎല്‍മാരടെ നിരാഹാര സമരം ആറാം...