KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി : കേരളത്തിലെ ആദ്യ ഫാമുകളിലൊന്നായ തിക്കോടി തെങ്ങിൻ തൈ വളർത്തു കേന്ദ്രം പുത്തനുണർവ്വിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് ഫാം അംഗണത്തിൽ പുതുതായിതുടങ്ങിയ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം...

കൊയിലാണ്ടി:  ബി.ജെ.പി. ലോകസഭാംഗം റിച്ചാർഡ് ഹെ നിർമാണത്തിലിരിക്കുന്ന കൊയിലാണ്ടി ഫിഷിങ്ങ് ഹാർബർ സന്ദർശിച്ചു. ഫിഷിങ്ങ് ഹാർബറിന്റെ പണി വേഗത്തിൽ പൂർത്തീകരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം ബി.ജെ.പി.നേതാക്കളോട് പറഞ്ഞു....

അബുദാബി: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ പതാക നാട്ടിയത് തലകീഴായി. സൗദി അറേബ്യന്‍ ഭരണകര്‍ത്താക്കളോടൊപ്പം കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങിലാണ് പതാക തലകീഴായി നാട്ടിയത്. ഇന്ത്യന്‍...

തിരുവനന്തപുരം: തിരുവന്തപുരം വെള്ളറടയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെ അഞ്ജാതരായ അഞ്ചംഗസംഘം വെട്ടിവീഴ്ത്തി. പാട്ടംതലയ്ക്കല്‍ ജയകൃഷ്ണ കിഴക്കേക്കര വീട്ടില്‍ ജയകുമാര്‍ (47), പാട്ടംതലയ്ക്കല്‍ റോഡരികത്ത് വീട്ടില്‍ അനില്‍കുമാര്‍ (45)...

സിഡ്നി: ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ പീറ്റര്‍ നെവിലിന് കീപ്പ് ചെയ്യുന്നതിനിടെ ബാറ്റ് മുഖത്ത് കൊണ്ട് പരിക്ക്. ബിഗ് ബാഷ് ലീഗിനിടെ മറ്റൊരു ഓസീസ് താരം ബ്രാഡ് ഹോഡ്ജിന്റെ...

കോഴിക്കോട്: ക്രൈസ്തവ മാനേജ്മെന്റുകളും വിദ്യാഭ്യാസ കച്ചവടത്തിന്റെ ഭാഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ലൊരു ശതമാനം സ്ഥാപനങ്ങളും ലാഭക്കണ്ണുകളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും യഥാര്‍ഥത്തില്‍ ഇത് കൃത്യമായ അഴിമതിയാണെന്നും പിണറായി...

വാഷിങ്ടണ്‍: നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയുടെ ചിത്രം ആലേഖനം ചെയ്ത് അമേരിക്ക. ചരിത്രത്തിലാദ്യമായി അമേരിക്ക 100 ഡോളര്‍ നാണയത്തില്‍ കറുത്ത വര്‍ഗക്കാരിയെ ചിത്രീകരിച്ചിരിക്കുന്നത്. 225ാംമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ വ്യത്യസ്ത...

ഡൽഹി: ഗാന്ധിജിയുടെ ചിത്രങ്ങളോ ഗാന്ധിയുമായി ബന്ധപ്പെട്ട ചര്‍ക്ക, കണ്ണട തുടങ്ങിയ ചിഹ്നങ്ങളോ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതുശൗചാലയങ്ങള്‍, ചവറ്റുകുട്ടകള്‍, തുടങ്ങി...

കോട്ടയ്ക്കല്‍: മലപ്പുറത്തെ രണ്ട് സ്കൂളുകളില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലായി. എടരിക്കോട് പികെഎംഎച്ച്‌എസ്, കോട്ടൂര്‍ എകെഎംഎച്ച്‌എസ് എന്നീ സ്കൂളുകളിലാണ് ബോംബ് ഭീഷണിയുണ്ടായത്. മലപ്പുറം...

ചെന്നൈ; തമിഴ് സൂപ്പര്‍താരം രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ ഭയന്ന് ശരത്കുമാര്‍. അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് താനാകുമെന്നും സമത്വ മക്കള്‍ കക്ഷിയുടെ നേതാവ് കൂടിയായ ശരത്...