KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊച്ചി > രണ്ടാം മാറാട് കലാപത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. എറണാകുളം സിജെഎം കോടതിയില്‍ വ്യാഴാഴ്ച എഫ്ഐആര്‍ വീണ്ടും രജിസ്റ്റര്‍ചെയ്താണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. കൊളക്കാടന്‍...

കട്ടക്ക് : ഇടിവെട്ടി റണ്‍മഴ പെയ്ത കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ അവസാന ചിരി ഇന്ത്യയ്ക്ക്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിെനതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയം 15 റണ്‍സിന്....

തൊടുപുഴ: തൊടുപുഴയില്‍ ദൂരൂഹ സാഹചര്യത്തില്‍ തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. സംഭവത്തില്‍ കൗമാര പ്രായക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ടമറ്റം അമ്പാട്ട് വീട്ടില്‍ അര്‍ജ്ജുനാണ് തലക്കേറ്റ...

കൊച്ചി> ഡി.വൈ.എഫ്‌.ഐയുടെ പത്താം അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി 1 മുതല്‍ 5 വരെ കൊച്ചിയില്‍ നടക്കും. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ ഫെബ്രുവരി 2 ന് രാവിലെ...

കണ്ണൂര്‍ : ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. പ്രതിഷേധ പ്രകടനവുമായി റോഡിലിറങ്ങിയ ബിജെപിആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു....

അത്തോളി: കണ്ണിപ്പൊയില്‍ എടക്കര കൊളക്കാട് എ.യു.പി സ്കൂളില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ നശിപ്പിക്കുകയും സ്ഫോടനം നടത്തി സ്കൂളിലെ മേല്‍ക്കൂര തകര്‍ക്കുകയും ചെയ്ത പ്രതി പൊലീസ്...

കണ്ണൂര്‍ > സംസ്ഥാന സ്കൂള്‍ കലോത്സവം അലങ്കോലപ്പെടുത്താന്‍ ബിജെപി ആര്‍എസ്‌എസ് ശ്രമം. പ്രധാനവേദിക്ക് സമീപം വ്യാപകമായ അക്രമംനടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആര്‍എസ്‌എസ് സംഘം പൊലീസിനുനേരെ ബോംബെറിഞ്ഞു. വ്യാഴാഴ്ച...

ഇസ്ളാമാബാദ് > സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് മകളെ ചുട്ടുകൊന്ന കേസില്‍ കോടതി അമ്മയ്ക്ക് വധശിക്ഷ വിധിച്ചു. മകള്‍ സീനത്തി (16)നെ തീ കൊളുത്തിക്കൊന്ന കേസിലാണ് അമ്മ പര്‍വീണ്‍...

ഡല്‍ഹി > കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഞ്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ 25 ശതമാനം വീതം ഓഹരി വിറ്റഴിക്കും. ഇതിനായി ദി ന്യൂ ഇന്ത്യ ഇഷ്വറന്‍സ് കമ്പനി, യുണൈറ്റഡ്...

കണ്ണൂര്‍:  പയ്യാമ്പലത്തിന് സമീപം പള്ളിയാന്‍മൂല കടല്‍ തീരത്ത് നിന്നും 100 മീറ്റര്‍ അകലെ ട്രോള്‍ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന 3 ബോട്ടുകള്‍ മറെെന്‍ എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തു. ...