KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

അടൂര്‍: അടൂരില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുമണ്‍ സ്വദേശി റിജോ ജോസ് (25), ഏനാത്ത് കുളക്കട സ്വദേശിനി തേപ്പുപാറ പരപ്പാനൂര്‍ ഷിനു പി. ബേബി (32)...

തിരുവനന്തപുരം: നിലവാരമില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 12 സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പൂട്ടാന്‍ തീരുമാനം. അഞ്ജു ബോബി ജോര്‍ജും റോസക്കുട്ടിയും ഉള്‍പ്പെടെ നിരവധി ലോകതാരങ്ങളെ സംഭാവന ചെയ്ത ത‍ൃശൂര്‍ വിമല...

കോഴിക്കോട്: പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ ഒന്നാം ഘട്ടം ഞായറാഴ്ച നടക്കും. ജില്ലയില്‍ അഞ്ച് വയസ്സിനു താഴെയുള്ള 2,42,267 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. പരിപാടിയുടെ...

ലണ്ടന്‍: ഹോളിവുഡ് താരം ജോണ്‍ ഹര്‍ട്ട് (77) അന്തരിച്ചു. ദ എലഫെന്‍റ് മാന്‍, എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ്, എലീയന്‍. മിഡ്നൈറ്റ് എക്സ്പ്രസ്, ഹാരിപോട്ടര്‍ തുടങ്ങിയ...

കണ്ണൂര്‍> തലശ്ശേരിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കുന്നതിനിടയിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ 12 ആര്‍എസ്എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തലശ്ശേരി...

കൊയിലാണ്ടി : സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അപായപ്പെടുത്താൻ പൊതുയോഗത്തിന് നേരെ ബോംബെറിഞ്ഞ ബി. ജെ. പി. യുടെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സി....

കൊയിലാണ്ടി : പത്മശ്രീ പുരസ്‌ക്കാരത്തിന് ഉടമയായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എ. സി. മൊയ്തീൻ സന്ദർശിച്ചു. വ്യാഴാഴ്ച ഗുരുവിന്റെ ആസ്ഥാന മന്ദിരമായ ചേലിയ...

കൊയിലാണ്ടി :  നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി എസ്‌ എസ്‌ എൽ സി വിദ്യാർത്ഥികൾക്കുള്ള അയൽപക്ക  പഠനം എന്ന പദ്ധതിയ്ക് തുടക്കമായി. പത്താം ക്ലാസ്സ്...

തിരുവനന്തപുരം : ആര്‍എസ്എസുകാര്‍ തന്നെ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി അടിസ്ഥാനമാക്കി നേതാക്കളടക്കം 45 ആര്‍എസ്എസുകാര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ആര്‍എസ്എസ് കരകുളം മണ്ഡലം...

തിരുവനന്തപുരം : സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍.എസ്.എസ്. നടത്തിയ ബോംബാക്രമണത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി അപലപിച്ചു. പ്രകോപനം സൃഷ്ടിച്ച്...