പൂക്കാട്: തുവ്വക്കോട് - വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓല പടക്കവും കൊയിലാണ്ടി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തുവ്വക്കോട് കൊയമ്പ്രത്ത് അയ്യപ്പൻ്റെ മകൻ അനീഷ്...
Breaking News
breaking
കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളത്ത് വിദ്യാർത്ഥികൾക്ക് തേനീച്ചയുടെ കുത്തേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു സമീപവാസിയായ അസ് ലമിനും (49) പരിക്കേറ്റിട്ടുണ്ട്. അരിക്കുളം കാരയാട് യു.പി സ്കൂളിലെ...
കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിൽ തയ്യാറാക്കിയ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം 4ന് വൈകിട്ട് 5.30ന് അറോറ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനായി നിഷ്‌പക്ഷ സംവിധാനം വേണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ സുപ്രധാന നിയമനങ്ങൾ നടത്താൻ സമിതിയെ തീരുമാനിക്കണമെന്നാണ് കോടതി ഉത്തരവ്. സിബിഐ ഡയറക്ടർമാരെ...
ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില വർധന ഉടനെ പിൻവലിക്കമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് ഇന്ന് മുതൽ 50 രൂപയാണ് കൂട്ടിയത്....
കൊയിലാണ്ടി മൈക്രോ ലാബ് ജീവനക്കാരി കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ബിൽഡിംങ്ങിലെ മുകളിലത്തെ നിലയിലാണ് തൂങ്ങിത്. വയനാട് സ്വദേശിനിയാണ്. ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു. ഇന്നു...
കൊയിലാണ്ടി: വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്ക് ഭൂമി കണ്ടെത്തി സ്വന്തം കെട്ടിടങ്ങൾ നിർമ്മിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ഏരിയ സമ്മേളനം...
കൊയിലാണ്ടിയിൽ പ്രതിരോധ കോട്ട തീർത്ത് സിപിഐ(എം) ജനകീയ പ്രതിരോധ ജാഥയിൽ പതിനായിരങ്ങൾ അണിനിരന്നു. 4 മണി കഴിയുമ്പോഴേക്കും ജാഥാംഗങ്ങൾ എത്തി പൊതുയോഗം ആരംഭിച്ചിരുന്നു. അതിന് മുമ്പെതന്നെ സംഘാടകരുടെ...
കണ്ണൂർ: യുഡിഎഫും ബിജെപിയും സമരത്തിന്റെ മറവിൽ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ.യുഡിഎഫും ബിജെപിയും നടത്തുന്നത് ജനകീയ സമരമല്ല. സമരക്കാർക്ക് അപകടം ഉണ്ടാവാതിരിക്കാനാണ് കൂടുതൽ പൊലീസ്...
കൊയിലാണ്ടി: പെരുവട്ടൂർ ചെറിയപുറം ശ്രീ പരദേവത പേരില്ലാത്തൊൻ ക്ഷേത്ര മഹോത്സവതോടനുബന്ധിച്ച് അറുവയൽ ഭാഗത്തുനിന്നും ആരംഭിച്ച പൊതുവരവ് ആകർഷകമായി. താലപ്പൊലി, വാദ്യമേളങ്ങൾ, ദേവ നൃത്തരൂപങ്ങൾ ആഘോഷ വരവിന് മിഴിവേകി.
