KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ന്യൂഡല്‍ഹി: ഓഖി ദുരന്ത ബാധിതര്‍ക്കായുള്ള കേന്ദ്ര പാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച...

തിരുവനന്തപുരം : കേരള സര്‍ക്കാരിനെതിരെ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ നല്‍കിയ എഷ്യാനെറ്റ് ന്യൂസിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പൊങ്കാല. കൊച്ചിയിലുണ്ടായ ബോട്ടപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സ്ത്രീയുടെ...

കൊയിലാണ്ടി.സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൂക്കാട് ടൗണിൽ ജാതി,മതം,ദേശീയത എന്ന വിഷയത്തില്‍   സെമിനാര്‍ നടന്നു. ഡോ. എ. സമ്പത്ത് എം. പി. സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.അനില്‍ ചേലമ്പ്ര, ഡോ. മുജീബ്...

കോട്ടയം: ബൈക്കിടിച്ചു വഴിയാത്രക്കാരന്‍ മരിച്ചു. പാലാ ഇടപ്പാടി സ്വദേശി മൈലയ്ക്കല്‍ തങ്കച്ചന്‍ (54) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഈരാറ്റുപേട്ട സ്വദേശികളായ ജിഷ്ണു, നിയാസ് എന്നിവരെ...

ഇടുക്കി: ക്രിസ്തുമസ് അവധി മുന്‍നിര്‍ത്തി വില്പനക്കായി സൂക്ഷിച്ചിരുന്ന 700 ലിറ്റര്‍ സ്പിരിറ്റ് മൂന്നാര്‍ എക്സൈസ് സംഘം പിടികൂടി. മൂന്നാര്‍ തലയാര്‍ കടകുമുടി ഡിവിഷനിലെ തെയിലക്കാടുകളില്‍ മണ്ണിനിടയില്‍ സൂക്ഷിച്ച...

കൊല്ലം: കാഴ്ച പരിമിതിയുള്ള യുവാവിന് കല്ലമ്പലം പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം. പോളയത്തോട് വയലില്‍ തോപ്പില്‍ ഷിബു (37)വാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായി കൊല്ലം ജില്ലാ ആശുപത്രിയില്‍...

ആലപ്പുഴ: ആര്‍ ബ്ലോക്കിലെ ജനങ്ങളുടെ ദുരിതജീവിതം അറിഞ്ഞാണ് ധനമന്ത്രി തോമസ് ഐസക്ക് കുട്ടനാട്ടിലെത്തിയത്. ഇവിടെ അവശേഷിക്കുന്ന മുപ്പത്തി ഒന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് മന്ത്രി...

കോഴിക്കോട്: കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടി. നാടിനെ വിറപ്പിച്ചോടിയ ആന കോടക്കടവിന് സമീപത്ത് കടലുണ്ടി പുഴയില്‍ ചളിയില്‍ വീഴുകയും ചെയ്തു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ്...

ഇടുക്കി:  എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍ . കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്. ചോരക്കുഞ്ഞിനെ തുണി ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നു...

തിരുവനന്തപുരം> ഓഖി ദുരന്തത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതശരീരം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന് നാവികസേന, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന...