കൊടുവള്ളി; നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച. എൽഡിഎഫിന്റെ ഉറച്ച കോട്ടയിൽ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ് എൽ.ഡി.എഫ്. . ഗൃഹസന്ദർശനം, സ്‌ക്വാഡ് പ്രവർത്തനങ്ങൾ എന്നിവ...
koyilandydiary
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത കാറ്റിലും മഴയിലും ഞായറാഴ്‌ച പത്ത് വീട് തകർന്നു. എറണാകുളത്ത് മരം വീണ് അഞ്ചും ആലപ്പുഴയിൽ മൂന്നും കോഴിക്കോട് എടച്ചേരി പഞ്ചായത്തിൽ രണ്ടും വീടാണ്...
കൊയിലാണ്ടി: ബി.ജെ.പി ലക്ഷ്യം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കലെന്ന് പി.പി. സുനീർ. ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾക്ക് കനത്ത ആഘാതമാണ് ബി. ജെ പി നൽകുന്ന കേന്ദ്ര ഭരണത്തിൽ സംഭവിക്കുന്നതെന്ന്...
കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠദിന മഹോത്സവം മെയ് 17 ചൊവ്വാഴ്ച (ഇടവം 03 അനിഴം നാളിൽ) ക്ഷേത്രം തന്ത്രി...
കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠദിന മഹോത്സവം മെയ് 17 ചൊവ്വാഴ്ച (ഇടവം 03 അനിഴം നാളിൽ) ക്ഷേത്രം തന്ത്രി...
കൊയിലാണ്ടി: മുത്താമ്പി പരേതനായ തടോളി കുഞ്ഞമ്മദിന്റെ ഭാര്യ പാത്തുമ്മ (83) നിര്യാതയായി.മക്കൾ: കുഞ്ഞിം മൊയ്തി, നഫീസ, ഇബ്രാഹീം (സി. പി. ഐ. എം ആഴാവിൽ താഴെ ബ്രാഞ്ച്...
കൊയിലാണ്ടി: അഭയാർത്ഥി പാലായന സമരം വിജയിപ്പിക്കുക കെ. റെയിൽ വിരുദ്ധ ജനകീയ സമിതി. ഈ മാസം 26 ന് കെ. റെയിൽ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 16 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ മെഡിസിൻജനറൽസർജ്ജറിദന്ത രോഗംസ്ത്രീ രോഗംഇ.എൻ.ടികുട്ടികൾസ്‌കിൻസി.ടി....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 16 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. ഹല (8 am to 8pm) ഡോ. ഷാനിബ...
കൊയിലാണ്ടി: ഭാരതീയ യുക്തിവാദി സംഘം നേതൃത്വത്തിൽ അന്ധവിശ്വാസ വിരുദ്ധ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും, ജാതിസമ്പ്രദായത്തിനും മതവിശ്വാസങ്ങൾക്കും എതിരെ മാനവികതയ്ക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് ഭാരതീയ...