KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ,...

ക്ഷേത്രം പുനർനിർമാണത്തിന് കട്ടില വെക്കൽ കർമം നടന്നു. കൊയിലാണ്ടി: നടേരി കാവുംവട്ടം പറച്ചാൽ ദേവീ ക്ഷേത്രത്തിൽ തച്ചിലോൻ കാണിക്കകരുമാകാൻ ക്ഷേത്രത്തിൻ്റെ കട്ടില വെക്കൽ കർമ്മം നടന്നു. ക്ഷേത്രം...

കേരള സ്കൂൾ കലോത്സവം; കണ്ണൂർ കുതിപ്പ് തുടരുന്നു.. തൊട്ട് പിറകെ കോഴിക്കോടും.. 65 മത്സര ഇനങ്ങൾ പൂർത്തിയായപ്പോൾ 255 പോയിൻ്റുകൾ നേടിയാണ് കണ്ണൂർ മുന്നിട്ടു നില്ക്കുന്നത്. 253...

മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഡിജിറ്റലായി. കൊയിലാണ്ടി: മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യമാക്കുന്നതിന് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വീടുകളിലും...

കൊയിലാണ്ടി: മൂടാടി വൈദ്യൂതി സെക്ഷന് കീഴിലുള്ള ഗോപാലപുരം ട്രാൻസ്ഫോർമറിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി മരളൂർ പ്രദേശത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷമാക്കുന്നതായി ഉപഭോക്താക്കൾ. കാലത്ത് മുതൽ വോൾട്ടേജ് ക്ഷാമം...

സ്ക്കൂൾ ശുചി ഉപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലുള്ള മുഴുവൻ സ്കൂളുകൾക്കും അനുവദിക്കുന്ന ശുചി ഉപകരണങ്ങളുടെ വിതരണം കൊയിലാണ്ടി...

പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തി വെക്കണം. കൊയിലാണ്ടി: സിവിൽ സപ്ലൈസ് സൂപ്പർമാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോർട്ടി കോർപ്പിൻ്റെ പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി...

ചേലിയ: കൊളാറക്കണ്ടി മീത്തൽ കുട്ടിമാത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.  മക്കൾ: പരേതനായ രാജൻ, പരേതനായ ബാബു, ശ്രീനിവാസൻ, ശിവദാസൻ, ഗീത, ലീല. മരുമക്കൾ: പരേതയായ...

തിരുവനന്തപുരം: സ്‌കൂൾ ബസുകളുടെ യാത്ര നിരീക്ഷിക്കാൻ കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ 'വിദ്യ വാഹൻ' മൊബൈൽ ആപ്പ് സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ ആപ്ലിക്കേഷൻ സ്വിച്ച്ഓൺ...

തൃശൂർ തളിക്കുളത്ത് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് മരിച്ചത്. സ്വർണം പണയപ്പെടുത്താൻ നൽകാത്തതാണ് കൊലപ്പെടുത്താൻ കാരണം. സംഭവത്തിൽ വലപ്പാട് സ്വദേശിയായ...