KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റും താലൂക്ക് ഗവണ്‍മെൻ്റ്  ഹോസ്പിറ്റലും സംയുക്തമായി രോഗനിർണയ ക്യാമ്പും ബോധവൽകരണ ക്ലാസും  സംഘടിപ്പിച്ചു. വ്യാപാര ഭവനിൽ വെച്ച്...

കൊയിലാണ്ടി:  മണപ്പാട്ടിൽ കുഞ്ഞിരാമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. സിപിഐ(എം) നേതാവും വിയ്യൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മണപ്പാട്ടിൽ കുഞ്ഞിരാമൻ്റെ (66) നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. ശവസംസ്കാര ചടങ്ങുകൾക്ക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 29 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം അസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm) 2. ജനറൽ...

കൊയിലാണ്ടി: നഗരസഭ പച്ചക്കറി കൃഷിക്കാവശ്യമായ മൺചട്ടികളും വളവും പച്ചക്കറി തൈകളും വിതരണം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പരിപാടി നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം...

കൊയിലാണ്ടി: പുതുവർഷത്തെ ശുചിത്വ സുന്ദരമായി വരവേൽക്കാൻ കൊയിലാണ്ടി നഗരസഭ ഒരുങ്ങി. ഇതിനായി നഗരം ശുചീകരണം ആരംഭിച്ചു. ക്ലീൻ ആൻ്റ്  ഗ്രീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ ശുചീകരണത്തിൽ. ജി.എം.വി.എച്ച്.എസ്.എസ്,...

കൊയിലാണ്ടി: ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലസംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു. പഴയ ആർടിഒ ഓഫീസിനടുത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ വിവിധ മേഖലാ കമ്മിറ്റികളുടെ...

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കാട്ടില പീടികയിൽ സെമിനാർ സംഘടിപ്പിച്ചു. ഭരണഘടനയും വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളും എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആൾ...

കൊയിലാണ്ടി: മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്. ക്യാമ്പ്‌ "വെളിച്ചം 2022" ൻ്റെ ഭാഗമായി മുനിസിപ്പാലിറ്റി ജീവനക്കാരുമായി സഹകരിച്ചു നഗര ശുചീകരണം നടത്തി. പ്രോഗ്രാം...

ഒളിമ്പിക്‌സ് മാതൃക.. സംസ്ഥാനത്തെ സ്‌കൂളുകളിൽ മാതൃക ഒളിമ്പിക്‌സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേരള സ്കൂൾ...