കൊയിലാണ്ടി: ട്രെയിൻ യാത്രക്കിടെ തലകറങ്ങി വീണ് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനിക്ക് വണ്ടിയിലുണ്ടായിരുന്ന റെയിൽവെ പോലീസുകാരനും, മറ്റൊരു സേവാഭാരതി പ്രവർത്തകനും രക്ഷകരായി. തൃശ്ശൂരിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഫെമി (20)....
koyilandydiary
കിടപ്പുരോഗികൾക്ക് സഹായ ഉപകരണം നിർമ്മിച്ച് നിൽകിയ. 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദേശീയ അംഗീകാരം. കോഴിക്കോട്: നരിക്കുനി ഗവ. ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി സനത് സൂര്യയാണ്...
നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ. ദോഹയില്‍ നിന്ന് സ്വര്‍ണം കൊണ്ടു വന്ന കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്‌റഫ്, സ്വര്‍ണം കൈപ്പറ്റിയ താമരശ്ശേരി സ്വദേശികളായ...
തൃശൂരിൽ അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) ആണ് മരിച്ചത്. ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു...
സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയും ഗ്രാമിന് 60 രൂപ കൂടി 5,360 രൂപയുമായി. ഏതാനും ദിവസങ്ങളായി 42,000 ന്...
ചുരത്തിലെ യൂസര്‍ഫീസ് നടപടി പിന്‍വലിച്ചു. കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിര്‍ത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് 20 രൂപ യൂസര്‍ഫീസ് ഏര്‍പ്പെടുത്തിയ നടപടി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പിന്‍വലിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും...
ഹെൽത്ത് കാർഡ് തട്ടിപ്പ്, അടിയന്തര അന്വേഷണം നടത്താൻ മന്ത്രി വീണാ ജോർജ്ജ്. കോഴിക്കോട്: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്വകാര്യ ലാബ് ശൃംഖല...
ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു.. വ്യാപാര, വ്യവസായ ലൈസൻസ് പുതുക്കുന്നതിന് പുതിയ രേഖകൾ ഹാജരാക്കണം. ലൈസൻസുകൾ ഇനി മുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 2023-24 വർഷത്തെ ലൈസൻസ്...
മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അവസാന പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി പ്രോസിക്യൂഷൻ നടപടി. വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിൻ്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ...
മേപ്പയൂർ: മണക്കുട്ടി രാഘവൻ നായർ (78) നിര്യാതനായി. (റിട്ട. യു.ഡി. ക്ലാർക്ക്, അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്ര് കൂത്താളി, പഴയകാല സോഷിലിസ്റ്റ് പ്രവർത്തകനായിരുന്നു). ഭാര്യ: പത്മിനി. മക്കൾ: പ്രജീഷ്, കൃഷ്ണപ്രിയ,...