വേനൽച്ചൂടിൽ കേരളം വെന്തുരുകുന്നു. ഇന്ന് ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന്...
koyilandydiary
കൽപ്പറ്റ: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസുകാരനായ കുട്ടി മുങ്ങിമരിച്ചു. വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്താണ് മരിച്ചത്. കാരാപ്പുഴ റിസർവോയറിനോട് ചേർന്നുള്ള...
കോഴിക്കോട്: കല്ലായിപ്പാലത്തിനു മുകളിൽ വാഹനാപകടം, 7 പേർക്ക് പരിക്കേറ്റു. ബസും ഗുഡ്സ് ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തിരിഞ്ഞ ഗുഡ്സ് ഓട്ടോ തട്ടി ബൈക്കും അപകടത്തിൽപ്പെട്ടു....
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കസ്റ്റഡിയിലുള്ള 4 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. താമരശ്ശേരി: കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മായില്‍ ആസിഫ്, സുബൈര്‍, ഹുസൈൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: കേരളത്തിലെത്തിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ കണ്ണൂര്‍...
വഴിയരിൽ കൊന്നപ്പൂവ് വിൽക്കുകയായിരുന്ന വിദ്യാർത്ഥി മിനി ലോറിയിൽ നിന്ന് തടി തെറിച്ചു വീണ് മരിച്ചു. കൊല്ലം: കൊറ്റമ്പള്ളി തഴക്കുഴി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മഹേഷ് (13) ആണ്...
കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനിൽകുമാർ (32) ആണ് മരിച്ചത്. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ഇന്നലെയാണ് സംഭവം....
കെ പി കുഞ്ഞിരാമേട്ടൻ അനുസ്മരണം നടത്തി. ദർശനമുക്കിലെ അദ്ധേഹത്തിൻ്റെ വസതിയായ ശാന്തി ഭവനിൽ കാലത്ത് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ...
കൊയിലാണ്ടി: ചിത്രകൂടം പെയിൻ്റിംഗ് കമ്മ്യൂണിറ്റിയിൽ മദ്ധ്യവേനലവധിക്കാല പരിശീലന ക്ലാസ് അഡ്മിഷൻ ആരംഭിച്ചു. ചിത്രകലയിൽ ഡ്രോയിംഗ്, പെയിൻ്റിംഗ് , കേരള മ്യുറൽ എന്നീ വിഷയങ്ങളിലാണ് പരിശീലനമുണ്ടായിരിക്കുകയെന്ന് മാനേജ്മെൻ്റ് അറിയിച്ചു....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 17 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...