KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

.

ചേമഞ്ചേരി: തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മുൻ മെമ്പർ  ഗീത മുല്ലോളിയുടെയും രാധാകൃഷ്ണൻ്റെയും മകൻ അഭിനന്ദ് ശങ്കർ (24) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തി യുവാവിനെ തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ട് 3 മണിക്ക് തിരുവങ്ങൂർ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Share news