KOYILANDY DIARY.COM

The Perfect News Portal

കമ്പിളികണ്ടത്തെ കൽ ഭരണികൾ പുസ്തക ചർച്ച സംഘടിപ്പിച്ചു

.
പയ്യോളി: ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതിയും അറുവയിൽ ദാമോദരൻ സ്മാരക വായനശാലയും ചേര്‍ന്ന് കമ്പിളികണ്ടത്തെ കൽ ഭരണികൾ പുസ്തക ചർച്ച സംഘടിപ്പിച്ചു. അബു എബ്രഹാം രചിച്ച പുസ്തകമാണ് കമ്പിളികണ്ടത്തെ കൽഭരണികൾ. പടന്നയിൽ രത്നാകരൻ പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അഭിലാഷ് കെ.കെ. അധ്യക്ഷത വഹിച്ചു.
സുധാകരൻ ടി, പ്രകാശൻ ടി വി ദാസൻ എം, രമേശൻ ടി എന്നിവർ സംസാരിച്ചു. സുനിൽകുമാർ സി സ്വാഗതവും രാമകൃഷ്ണൻ എ നന്ദിയും പറഞ്ഞു. 
Share news
error: Content is protected !!