Koyilandy News Obituary കൊയിലാണ്ടി കോമത്തുകര കിഴക്കെ പുത്തൻ വളപ്പിൽ സന്തോഷ് (56) നിര്യാതനായി 4 hours ago koyilandydiary കൊയിലാണ്ടി: കോമത്തുകര കിഴക്കെ പുത്തൻ വളപ്പിൽ സന്തോഷ് (56) നിര്യാതനായി. സഞ്ചയനം: തിങ്കളാഴ്ച. ഭാര്യ: വിജയലക്ഷ്മി. മകൻ: ശബരി. പിതാവ്: പരേതനായ രാമൻകുട്ടി. മാതാവ്: കെ.കെ. രാധ. സഹോദരങ്ങൾ: ജയപ്രകാശ്, ബിന്ദു (മേലൂർ). Share news Post navigation Previous കൊയിലാണ്ടി അലയൻസ് ക്ലബ്ബിന് പുരസ്കാരംNext യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: അടിയന്തര നടപടിക്ക് കളക്ടർക്ക് നിര്‍ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ