കൊയിലാണ്ടി പന്തലായനി കാരുകുളങ്ങര സരസ (73) നിര്യാതയായി.
കൊയിലാണ്ടി: പന്തലായനി കാരുകുളങ്ങര സരസ (73) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ബാബുരാജ് (സിപിഐ(എം) പന്തലായനി സൗത്ത് ബ്രാഞ്ച് അംഗം), ലാലു, രത്നവല്ലി (സിപിഐഎം പെരുവട്ടൂര്‍ സെൻട്രൽ ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷ മേഖലാ കമ്മിറ്റി അംഗം, NREG എം.സി അംഗം). മരുമകൻ: സുരേന്ദ്രൻ പഞ്ചമം (പെരുവട്ടൂർ).



