Kerala News പെരിയ കേസ്; നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ 9 months ago koyilandydiary പെരിയ കേസിലെ നാല് പ്രതികളുടെ ശിക്ഷാവിധിക്ക് സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. കെവി കുഞ്ഞിരാമൻ, മണികണ്ഠൻ, രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്. Share news Post navigation Previous കണ്ണൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചുNext ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ