Kerala News ഡിസംബർ 15 മുതൽ 18 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത 2 years ago koyilandydiary തിരുവനന്തപുരം: ഡിസംബർ 15 മുതൽ 18 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 17, 18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. Share news Post navigation Previous ഇടുക്കിയിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടുNext അറിയാം മുരിങ്ങയിലെ ആരോഗ്യ ഗുണങ്ങള്‍