Koyilandy News Obituary നിര്യാതയായി 9 years ago reporter കൊയിലാണ്ടി: കൊല്ലം വലിയവയൽകുനി പ്രീതാസൗധത്തിൽ പരേതരായ കുഞ്ഞിരാമൻ, കല്ല്യാണി എന്നിവരുടെ മകൾ ലക്ഷ്മിക്കുട്ടി (79) നിര്യാതയായി. സഹോദരങ്ങൾ: നാരായണി, മാലതി, ടി. വി. കുഞ്ഞിക്കണാരൻ, പി. കെ. ശിവൻ, പരേതരായ കമല, രോഹിണി. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous വീട്ടിലെ കീടങ്ങളെ തുരത്താംNext കൊയിലാണ്ടി പതിനേഴാം മൈൽസിൽ വാഹനാപകടം ഡ്രൈവർക്ക് പരിക്ക്