KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ തിരുമാലക്കുട്ടി (70) (റിട്ട: കൃഷിഭവൻ) നിര്യാതയായി. ഭർത്താവ്: കുഞ്ഞാണ്ടി. മക്കൾ: അനിൽ കുമാർ, സുമതി, രാജലക്ഷ്മി. മരുമക്കൾ: മധു (ഊരളളൂർ), എൻ.വി ബിജു, സിനിഷ. സഹോദരങ്ങൾ: കാർത്യായനി, നാരായണി, പരേതനായ നാരായണൻ. സഞ്ചയനം തിങ്കളാഴ്ച.