KOYILANDY DIARY.COM

The Perfect News Portal

Month: August 2024

തിക്കോടി: ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം അനൗപചാരിക വിദ്യാഭ്യാസം കൂടി കിട്ടിയാലേ വിദ്യാർത്ഥികൾക്ക് ദുരന്തങ്ങൾ മറികടക്കാൻ സാധിക്കുകയുള്ളൂവെന്നും, അതിനുള്ള സംവിധാനം രക്ഷാകർത്താക്കളും സംഘടനകളും അവർക്ക് ഒരുക്കി കൊടുക്കണമെന്നും എഴുത്തുകാരൻ ഇബ്രാഹിം...

കൊയിലാണ്ടി: ആർ.ടി.മാധവനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുസ്മരിച്ചു. വിയ്യൂരിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ അമരക്കാരനും കലാകായിക-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്നു. കർഷക കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി, സർവ്വീസ് ബാങ്ക് ഡയറക്ടർ...

ചേമഞ്ചേരി: കാപ്പാട് ഗൾഫ്‌ റോഡിൽ ജ്യോതി ഓയിൽ മിൽ പ്രവർത്തനം ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷനിൽ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ധന സഹായം...

തിരുവനന്തപുരം: ആറ്‌ ആഭ്യന്തര റൂട്ടുകളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ. തിരുവനന്തപുരം- ചെന്നൈ, ചെന്നൈ- ഭുവനേശ്വർ, ചെന്നൈ- ബാഗ്‌ഡോഗ്ര, കൊൽക്കത്ത- വാരണാസി, കൊൽക്കത്ത- ഗുവാഹത്തി,...

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് പതാക ഉയർത്തി. ജില്ല ട്രഷറർ വി...

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സിനിമ മേഖലയില്‍ സ്ത്രീകള്‍ വിവേചനം നേരിട്ടിരുന്നു എന്നത് വസ്തുതയെന്ന്  പി സതീദേവി. പരാതി...

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജും ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവൻസും അടങ്ങിയ...

തൃശൂർ: കോടിക്കണക്കിന്‌ രൂപയുടെ നിക്ഷേപത്തട്ടിപ്പ്‌ കേസിൽ മുഖ്യപ്രതി കെപിസിസി സെക്രട്ടറി സി എസ്‌ ശ്രീനിവാസൻ പിടിയിൽ. പൂങ്കുന്നം ഹീവൻ നിധി ലിമിറ്റഡ് ഹീവൻ ഫിനാൻസ് എന്നീ കമ്പനികളുടെ...

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തളളി. സിനിമ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സ്വകാര്യത മാനിച്ച്...

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് വലിയ പുരയിൽ ചന്ദ്രൻ (57) നിര്യാതനായി. അച്ഛൻ: പരേതനായ കറപ്പുണ്ണി. അമ്മ: സുനന്ദ. ഭാര്യ: പ്രബിത. മക്കൾ: അഭിഷേക് (അപ്പു), അശ്വതി....