KOYILANDY DIARY.COM

The Perfect News Portal

Month: August 2024

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം. വ്യാപക നാശനഷ്ടം. ഹിമാചൽ പ്രദേശിൽ ശക്തമായ മഴ. ബിയാസ് നദിയിലെ ജലനിരപ്പ് ഉയർന്നു. കുളുവിൽ പാർവതി നദിയ്ക്ക് സമീപത്തെ കെട്ടിടം പൂർണമായി ഒലിച്ചുപ്പോയി. ഗൗരികുണ്ഡിൽ...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ്...

വയനാട് ഉരുൾപൊട്ടലിൽ രക്ഷാദൗത്യം മൂന്നാം ദിനത്തിലേക്ക്. സ്നിഫർ നായകൾ ചൂരൽമലയിൽ, ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു. ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുക. ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്....

ചോമ്പാല: മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ (73) നിര്യാതയായി. ഭർത്താവ്: അയാടത്തിൽ കുഞ്ഞിശങ്കര കുറുപ്പ് മേമുണ്ട, (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്). മക്കൾ: സുനിൽ കുമാർ (ദുബായ്),...

ചെങ്ങോട്ടുകാവ്: പൊയിൽക്കാവ് നന്നഞ്ചേരി കൃഷ്ണൻ നായർ (87) നിര്യാതനായി. (റിട്ട. ഫോറസ്റ്റ് വകുപ്പ്). ഭാര്യ: കാർത്യായനി അമ്മ. മക്കൾ: മധുസൂദനൻ (സെൻട്രൽ സ്ക്കൂൾ എറണാകുളം), ജയൻ (കല്ലൂർ...

കീഴരിയൂർ നിടിയപറമ്പിൽ ദാക്ഷായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണൻ. മക്കൾ: സുനന്ദ, മല്ലിക, സുനിൽകുമാർ, റീന. മരുമക്കൾ: ജസി (പയ്യോളി) ഗോപാലൻ ചെറുവോട്ട് (ആക്കൂൽ പറമ്പ്)...

തിക്കോടി: ആശുപത്രികളിൽ  മുഴുവൻ ചികിത്സയും ലഭ്യമാക്കുന്ന രൂപത്തിൽ മെഡിസെപ്പ് പദ്ധതി ഭേദഗതി ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 01 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ആരംഭിച്ചു. മരണസംഖ്യ ഉയർന്നേക്കും. 282 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. ബെയ്ലി പാലം പണി ഇന്ന് പൂർത്തിയാകും....