ഫിഫ്റ്റി- ഫിഫ്റ്റി FF-94 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്....
Month: May 2024
സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഇന്നലെ ഉയർന്ന താപനില സാധാരണയെക്കാൾ 4.4...
മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നത് യുഡിഎഫ്- ബിജെപി ആക്രമണമെന്ന് മന്ത്രി വി. ശിവൻ കുട്ടി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമുണ്ട്. കോർപറേഷൻ പ്രവർത്തനം തടസപ്പെടുത്താനാണ് ശ്രമം. ഗൂഢാലോചന...
ഡൽഹിയിൽ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂൾ ഒഴിപ്പിച്ച് പൊലീസ് പരിശോധന നടത്തുന്നു. ചാണക്യപുരി സംസ്കൃതി സ്കൂൾ, ഈസ്റ്റ് ഡൽഹിയിലെ മയൂർ വിഹാർ മദർ മേരി...
വേണാട് എക്‌സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ...
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്‍പമേള ഇന്ന് തുടങ്ങും. ദേവികുളം റോഡിൽ ഡിടിപിസിയുടെ കീഴിലുള്ള പാർക്കിലാണ് മേള. നൂറിലധികം വിദേശയിനം ചെടികൾ ഉൾപ്പെടെ 1500 ലധികം ഇനങ്ങളിലുള്ള പൂച്ചെടികളാണ്...
പിതാവിനെ കൊലപ്പെടുത്തിയ ആയുർവേദ ഡോക്ടർ മയൂർനാഥിന്റെ മരണം വിശദമായി അന്വേഷിക്കാൻ കേരളാ പൊലീസ്. കേസിൽ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂർനാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂർനാഥിനെ...
കൊല്ലം: വനംവകുപ്പിന്റെ ചികിത്സ ഫലിച്ചു. കാട്ടിലെ ചേരിപ്പോരിൽ പരിക്കേറ്റ ആനയുടെ മുറിവുണങ്ങി. കരുത്ത് വീണ്ടെടുത്ത ആന ഉൾക്കാട്ടിലേക്ക് മടങ്ങി. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഏത്തപ്പഴത്തിനുള്ളിലാക്കി പൈനാപ്പിളിനൊപ്പം നൽകിയാണ് ആനയെ...
മാനന്തവാടി: വയനാട്–- കണ്ണൂർ അതിർത്തി വനമേഖലയിൽ തണ്ടർബോൾട്ട് സേനയ്‌ക്കുനേരെ വെടിയുതിർത്ത് മാവോയിസ്‌റ്റുകൾ. ചൊവ്വാഴ്ച രാവിലെ പത്തോടെ തേൻകുന്ന് വനത്തിലായിരുന്നു വെടിവയ്‌പ്. കണ്ണൂർ ജില്ലയിലെ പാൽച്ചുരത്തോട് ചേർന്ന ഭാഗമാണിത്....
ചേമഞ്ചേരി: കൊയിലാണ്ടി നാട്ടുകൂട്ടം പ്രചോദന മുദ്രാ പുരസ്കാരം സമർപ്പിച്ചു. നിസ്വാർത്ഥ നിശ്ശബ്ദ ജീവകാരുണ്യ പ്രവർത്തനത്തിന് കൊയിലാണ്ടി നാട്ടു കൂട്ടം ഏർപ്പെടുത്തിയ പ്രചോദന മുദ്രാ പുരസ്കാരം അഭയം പ്രസിഡണ്ട്...
