KOYILANDY DIARY.COM

The Perfect News Portal

Month: April 2024

ആവേശകരമായ പ്രവർത്തനമാണ് ഇടതുമുന്നണി പ്രവർത്തകർ കാഴ്ചവയ്ക്കുന്നതെന്ന് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി വി ജോയ്. ഉജ്ജ്വല വിജയം ഇടതുപക്ഷത്തിന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നഷ്ടപ്പെട്ട മണ്ഡലം വളരെ ഭംഗിയായി...

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ പ്രതികരിക്കാതെ എഐസിസി പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിഎഎ കുറിച്ചുള്ള ചോദ്യത്തിന്‌, പി ചിദംബരം അടക്കമുള്ള നേതാക്കൾ അതേക്കുറിച്ച്‌...

തിരുവനന്തപുരം: അന്വേഷണ ഏജൻസികളെന്ന വ്യാജേനയുള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് വർധിച്ചുവരുന്നതായി കേരള പൊലീസ്. പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, സൈബർ സെൽ എന്നിവിടങ്ങളിൽ നിന്നാണെന്നു പറഞ്ഞ് പണം തട്ടുന്ന...

പാലക്കാട്: കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 24 മുതൽ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ...

തിരുവനന്തപുരം: കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോ​ഗ്യവകുപ്പ്. മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഗർഭിണികൾ, ശിശുക്കൾ,...

റബ്ബര്‍ വിലയിടിവിന് പിന്നില്‍ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഡോ. വിജു കൃഷ്ണന്‍. ടയര്‍ കമ്പനികള്‍ വ്യാപാര സഖ്യമുണ്ടാക്കിയത് റബ്ബര്‍...

കെഎസ്‌ആർടിസിക്ക്‌ 50 കോടി അനുവദിച്ച് സർക്കാർ. കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ സഹായമായി കഴിഞ്ഞ ദിവസം അനുവദിച്ചു. ഈ മാസം ആദ്യം 20 കോടി രൂപ...

തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് കോണ്‍ഗ്രസിന്റെ കുത്തകയാണെന്ന് കരുതുന്നവരെ എന്ത് ചെയ്യാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മോദിക്ക് വര്‍ഗീയ ഭ്രാന്താണെന്നും സാധാരണ ആര്‍എസ്എസ്...

മലപ്പുറം: സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗം നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. സമസ്ത നേതൃത്വം അറിയാതെ സുന്നി മഹല്ലില്‍നിന്നാണ് മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നത്. ഇത് നേതൃത്വം...

വിവി പാറ്റിന്റെ സാങ്കേതിക വശങ്ങൾ വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി. സോഫ്റ്റ്‌വെയർ വിഷയങ്ങൾ, പ്രവർത്തനം എന്നിവയിൽ വ്യക്തത വേണം. ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാന്‍...