കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരിയായിരുന്ന വി.കെ ഗോപാലൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം പ്രസിഡണ്ട് അരുൺ മണൽ അധ്യക്ഷത വഹിച്ചു....
Month: March 2024
കൊയിലാണ്ടി: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം ചേലിയ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ വെച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് ശശിധരൻ, ട്രഷറർ...
കൊയിലാണ്ടി: അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 4നാണ് കേസിനാസ്പദമായ...
സാമൂഹികാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളേയും കുതിപ്പുകളേയും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി ഫാർമസിസ്റ്റുകൾ രൂപീകരിച്ച പ്രോഗ്രസീവ് ഫാർമസിസ്റ്റ്...
കൊയിലാണ്ടി: പൾസ് പോളിയോ ഇമ്മ്യൂനൈസേഷൻ ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. പൂക്കാട്...
സിദ്ധാര്‍ത്ഥിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഡോ. എം കെ നാരായണന്‍. സംഭവമറിഞ്ഞ് പത്തുമിനിറ്റിനുളളില്‍ സ്ഥലത്തെത്തി. ബന്ധുക്കളെ യഥാസമയം വിവരമറിയിച്ചുവെന്നും എംകെ നാരായണന്‍ പ്രതികരിച്ചു.ഹോസ്റ്റലിൽ...
കൊയിലാണ്ടി: എകെടിഎ കൊല്ലം ഏരിയ കൺവൻഷൻ പന്തലായനി ബ്ലോക്ക് വിപണന കേന്ദ്രം ഹാളിൽ നടന്നു. കൺവൻഷൻ സംസ്ഥാന ഭാരവാഹിയും ജില്ലാ സെക്രട്ടറിയുമായ എം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....
പഴയ വാട്‌സാപ്പ് സന്ദേശം ഇനി എളുപ്പത്തില്‍ തെരഞ്ഞെടുക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഒരു സന്ദേശം തെരഞ്ഞെടുക്കാൻ ഇനി തീയതി മാത്രം നല്‍കിയാല്‍ മതി. ആന്‍ഡ്രോയിഡ്, ഐഒഎസ്...
സിവിൽ പൊലീസ് ഓഫീസർ തസ്തികയിലെ നിയമനത്തിനായി ഇതുവരെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. എൻ ജെ ഡി ഒഴിവുകളും ഇതിൽ പെടുന്നു. 2024 ജൂൺ ഒന്നുവരെ വിരമിക്കൽ...
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റിന് ഗ്രൗണ്ട് കണ്ടെത്താൻ ആർടിഒ, ജോയിന്റ് ആർടിഒമാർക്ക് ട്രാൻസ്‌പോർട്ട് കമീഷണർ നിർദേശം നൽകി. 15നകം സ്ഥലം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കണം. 86 ഗ്രൗണ്ടിൽ ടെസ്റ്റ്...
