KOYILANDY DIARY.COM

The Perfect News Portal

Month: March 2024

കൊയിലാണ്ടി കുറുവങ്ങാട്  വരകുന്നുമ്മൽ രാമൻകുട്ടി (87) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കുമാരി, അശോകൻ. മരുമകൻ: പരേതനായ ശിവൻ സഹോദരങ്ങൾ : ഗോപാലൻ, ശാരദ, പരേതരായ കുഞ്ഞിക്കണ്ണൻ,...

കൊയിലാണ്ടി: പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ പയ്യോളി പൗരത്വ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ നൈറ്റ് മാർച്ച് നടത്തി. കേന്ദ്ര സർക്കാർ 2019ൽ പൗരത്വഭേദഗതി ബിൽ അവതരിപ്പിച്ച ഘട്ടത്തിൽ രൂപീകരിക്കപ്പെട്ട സമിതിയുടെ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം 'പെണ്ണൊരുമ'  പ്രകാശനം ചെയ്തു. പന്തലായനിബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്‌. ചെയർപേഴ്സൺ ടി....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 14 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് ലവണാസുര വധം കഥകളി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 14 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ Dr: അലി സിദാൻ 8 am to 8...

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് ചിത്രകലാ അധ്യാപകൻ കെ. സി. രാജീവൻ മാസ്റ്റർ ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നതിന്...

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നിയമനടപടി സുപ്രീംകോടതി മുഖേന...

കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി കെ റൈസ് വിതരണം...

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ പെണ്ണൂട്ടി (98) നിര്യാതയായി. പരേതരായ കേശവൻകുട്ടിയുടെയും ചിരുതേയികുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പാറ്റ, അമ്മാളു. സഹോദരി മകൻ: കേശവൻ കോട്ടക്കുന്നുമ്മൽ. സഞ്ചയനം: ഞായറാഴ്ച.