KOYILANDY DIARY.COM

The Perfect News Portal

Month: September 2023

കൊച്ചി: ആലുവയില്‍ അനുജൻ ചേട്ടനെ വെടിവെച്ചു കൊന്നു. ആലുവ എടയപ്പുറം തൈപറമ്പിൽ പോൾസൺ ആണ് മരിച്ചത്. അനുജൻ ടി ജെ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാ‍ഴ്ച പുലര്‍ച്ചെ...

അഗളി: അട്ടപ്പാടി മുള്ളിയിലെ ചെക്ക്‌പോസ്റ്റ്‌ അടച്ച തമിഴ്‌നാട് വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധവുമായി സിപിഐ (എം). ചെക്ക് പോസ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് മുള്ളിയിൽ ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു....

ഹ്വാംഗ്ചോ: ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. വനിതകളുടെ പത്ത് മീ​റ്റർ എയർ പിസ്​റ്റൾ വ്യക്തിഗത ഇനത്തിലാണ് ഈ പ്രകടനം. പതിനേഴുകാരിയായ പാലക്കും ഇഷാ സിംഗുമാണ് യഥാക്രമം...

ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരിൽ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. തടവുശിക്ഷ വിധിച്ച ധർമപുരി പ്രിൻസിപ്പൽ സെഷൻസ് കോടതി...

കൊയിലാണ്ടി: മോഷ്ടാക്കളെ വലയിലാക്കാൻ കൊയിലാണ്ടി പോലീസ് രംഗത്തിറങ്ങി. മൊബൈൽ ഫോൺ മോഷ്ടാവ് വലയിലായി. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊയിലാണ്ടിയിലെ പല ഭാഗത്തുമായി നിരവധി മോഷണ കേസുകളാണ് റിപ്പോർട്ട്...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴയ്‌ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് 89-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ സാഹചര്യം ഉണ്ടായിരുന്നുെ ഇതുവരെയും പ്രശ്നത്തിന് പരിഹാരമായില്ല....

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊല്ലം SNDP കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൊല്ലം ടൗൺ ശുചീകരിച്ചു. വ്യാപാരി വ്യവസായി കൊല്ലം യൂനിറ്റിന്റെ സഹായത്തോടെയാണ് ശുചീകരണം...

കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി ഉടൻ പുതുക്കിപ്പണിയണമെന്ന് KSSPU കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി സബ്ട്രഷറി ഓഫീസ് ഇപ്പോൾ താൽക്കാലികമായി പ്രവർത്തിക്കുന്നത് അരങ്ങാടത്തുള്ള വാടക...

കോഴിക്കോട്: താമരശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. വീട്ടിൽവച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി. അശ്ലീല ദൃശ്യം...