KOYILANDY DIARY.COM

The Perfect News Portal

Month: June 2023

വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പകർച്ചവ്യാധിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെയും ആരോഗ്യ അസംബ്ലിയുടെയും...

മൈലാഞ്ചിയിടല്‍ മത്സരവുമായി മണമല്‍ വികാസ്. കൊയിലാണ്ടി: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 41-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മണമല്‍ വികാസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മൈലാഞ്ചിയിടല്‍...

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ....

അറസ്റ്റിലായ യുട്യൂബര്‍ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തില്‍ ആശങ്കയുണ്ടെന്ന് മന്ത്രി ആര്‍. ബിന്ദു. മുന്‍കാലങ്ങളിലെ പോലെയല്ല, കുട്ടികള്‍ക്ക് വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങള്‍ നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്....

തിരുപ്പതി ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ചു വയസുകാരനെ പുലി പിടിച്ചു; ആളുകള്‍ ബഹളം വെച്ചതോടെ കാട്ടിൽ ഉപേക്ഷിച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്....

കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് കെ. സുധാകരനെ ചോദ്യം ചെയ്ത് തുടങ്ങി. പുരാവസ്‌തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ കളമശേരി ക്രൈംബ്രാഞ്ച്‌ ഓഫീസിലാണ്  സുധാകരനെ ചോദ്യം ചെയ്യുന്നത്....

മലപ്പുറത്ത് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന മാൻ കൊമ്പുകളുമായി രണ്ടു പേർ അറസ്റ്റിൽ. രണ്ട് മാൻകൊമ്പുകൾക്ക് 20 ലക്ഷം രൂപ വില പറഞ്ഞുറപ്പിച്ച് വരുന്നതിനിടെയാണ് അറസ്റ്റ്. നിലമ്പൂര്‍ കൂറ്റംപാറ...

കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ‘മന്ത്രവാദി’ റിമാൻഡിൽ. പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂർ കുണ്ടുങ്കര മുക്കിൽ രാമൻ പണിക്കരുടെ മകൻ അരക്കുന്നുമ്മൽ സോമ(42)നെയാണ്‌ കോടതി റിമാൻഡ്‌...

തെരുവുനായ റോഡിന് കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം കോതാടാണ് അപകടം. മൂലമ്പള്ളി സ്വദേശി സാൾട്ടൻ (24) ആണ്...

ചുരത്തിൽ വാഹനാപകടം; ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വാഹനങ്ങൾ വൺ വേ ആയി...