ഏഴ് വയസുകാരൻ കനാലിൽ വീണ് മരിച്ചു. ചാത്തന്നൂർ മരക്കുളം മരുതിക്കോട് കിഴക്കുംകര ചരുവിള പുത്തൻ വീട്ടിൽ ജെയ്സണിൻ്റെയും സിനിയുടെയും മകൻ റയോണാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം....
Day: May 18, 2023
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുൻ സിപിഐ(എം) നേതാവ് വിയ്യൂർ വാരംപറമ്പത്ത് വി.പി. ഗംഗാധരൻ മാസ്റ്റർ (79) അന്തരിച്ചു. സിപിഐ(എം) കൊയിലാണ്ടി നോർത്ത് ലോക്കൽ സെക്രട്ടറി, കൊയിലാണ്ടി ഏരിയാ കമ്മിറ്റി...
ഓട്ടിസം ബാധിച്ചവർക്ക് ജോലി നൽകാൻ കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ടു വരണമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ സി. എച്ച്...
കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസവുമായി കാര്‍ യാത്രികര്‍. കിലോമീറ്ററുകളോളം ദൂരം ആംബുലന്‍സിന് വഴി നല്‍കാതെ ഡ്രൈവര്‍ വാഹനം ഓടിക്കുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍...
താമരശ്ശേരിയിൽ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഭവം, ഒരാൾ കൂടി അറസ്റ്റിൽ. വെങ്കണക്കൽ മുഹമ്മദ് ഷിബിൽ ആണ് താമരശ്ശേരി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഷാഫിയെ കുറിച്ച് ക്വട്ടേഷൻ...
കൊല്ലം: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ വിദഗ്ധരടങ്ങിയ മെഡിക്കൽ ബോർഡ് പരിശോധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർഎംഒ മോഹൻ റോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന....
ജിയോളജിസ്റ്റ് ചമഞ്ഞ് ക്വാറി ഉടമയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശിയായ നീതു. എസ്. പോൾ, നെയ്യാറ്റിൻകര സ്വദേശിയായ രാഹുൽ എന്നിവരാണ് പിടിയിലായത്....
പത്തനംതിട്ട തിരുവല്ലയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കവിയൂര്‍ പഴംപള്ളിയില്‍ ജോര്‍ജുകുട്ടി എന്നയാളുടെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്....
ന്യൂഡൽഹി: തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായി. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്ന്...
സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം: ഹൈക്കോടതി. ഓൺലൈൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ഉത്തരവിൽ നൽകിയ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും...