KOYILANDY DIARY.COM

The Perfect News Portal

Month: April 2023

കൊച്ചി: വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ ലൊക്കേഷൻ മാനേജർ പിടിയിൽ. കൽവാത്തി സ്വദേശി അബ്ദുൾ റഹീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 26 നായിരുന്നു...

തിരുവനന്തപുരം: ഭൂരഹിത ഭവനരഹിതരായ 174 കുടുംബങ്ങൾക്ക്‌ സർക്കാർ കരുതലിൽ വീടൊരുങ്ങി. ഇവരുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിർമിച്ച നാല് ഭവന സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്...

സംസ്ഥാനത്ത് ഏപ്രിൽ 11 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും, 30 മുതൽ 40 കി.മീ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്...

വയനാട്ടിൽ സ്ഫോടനം: യുവാവിൻ്റെ കൈവിരലുകൾ അറ്റു. പയ്യംമ്പള്ളി മലയിൽ പീടിക പരേതനായ പുളിപറമ്പിൽ ജോണിയുടെ മകൻ ഷെൽജു (30) വിനാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. കൈവിരലുകൾക്കും, കണ്ണിനും പരിക്കേറ്റിട്ടുണ്ട്....

പൂക്കാട്: ചേമഞ്ചേരി കോട്ടുപൊയിൽ നാരായണൻ നായർ (86) നിര്യാതനായി. KDC ബാങ്ക് മുൻ മാനേജർ ആയിരുന്നു. ഭാര്യ: ചേലോട്ട് കാർത്യായനി അമ്മ. മക്കൾ: സച്ചിൻ ദേവ് (മസ്കറ്റ്...

അരിക്കുളം: ചുണ്ടൻകണ്ടി കല്യാണി അമ്മ (85) നിര്യാതയായി. പരേതരായ ഇമ്പിച്ചി, പെണ്ണൂട്ടി എന്നവരുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ രാഘവൻ, ചിരുതക്കുട്ടി, കുഞ്ഞോമന, തിരുമാലക്കുട്ടി.

കർഷക തൊഴിലാളി ഫെഡറേഷൻ ( BKMU) ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായി കൊയിലാണ്ടിയിൽ നടന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റിയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി  എം....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 8 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ അസ്ഥി രോഗം സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.ഇയ്യാദ് മുഹമ്മദ്‌ (9.30 am to 11.30 am)...

കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി രജീഷ് വെങ്ങളത്ത് കണ്ടിയെ  തെരഞ്ഞെടുത്തു. കൊയിലാണ്ടി നഗരസഭ പതിനേഴാം വാർഡ് കൗൺസിലറും മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ടുമാണ്. രണ്ട്...