KOYILANDY DIARY.COM

The Perfect News Portal

Month: April 2023

കൊച്ചി: മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ ലാസ്റ്റ് ഷെഡ്യൂൾ വയനാട്ടിൽ വ്യാഴാഴ്ച അവസാനിച്ചു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി...

എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി തെയ്യം കെട്ടിയ സംഭവം ബാലാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂർ: ചിറക്കൽ പെരുങ്കളിയാട്ടത്തിൽ പതിനാലു വയസുകാരൻ അഗ്നിക്കോലം അവതരിപ്പിച്ചത് വിവാദമായതിന് പിന്നാലെ സംഭവത്തെക്കുറിച്ച്...

ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ച് കൊച്ചി കോർപറേഷൻ. നിലവിൽ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള...

സൂപ്പർ കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഈ സീസണിലെ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ...

കടലിൽ കടുക്ക പറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോഴിക്കോട്: ചാലിയം ഓട്ടോറിക്ഷാ തൊഴിലാളിയായ കടുക്കബസാർ അരയൻവളപ്പിൽ കമറുദ്ധീൻ (30) ആണ് മരിച്ചത്. ഇന്നു രാവിലെ സുഹൃത്തുക്കൾക്കൊപ്പം ചാലിയം...

അരിക്കൊമ്പൻ കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള നടപടികൾ വനം വകുപ്പ് വേഗത്തിലാക്കി. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനം...

വാടക വീട്  കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപ്പന, പ്രതി പിടിയിൽ. കോഴിക്കോട്: പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപനെ (38) യാണ് നാർകോട്ടിക്ക് സെൽ അസി. കമ്മീഷണർ...

മദ്യലഹരിയിൽ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തൃശ്ശൂർ: ചേർപ്പില്‍ കോടന്നൂരിനടുത്ത് ആര്യംപാടം ചിറമ്മൽ ജോയ് (60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ (25) യെ ചേർപ്പ് പൊലീസ്...

കോഴിക്കോട്: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. താമരശേരി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പരപ്പൻപൊയിൽ സ്വദേശി...

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്ക് പോയ മുന്‍ മുഖ്യമന്ത്രിമാരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അവിഭക്ത ആന്ധ്രാ പ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരണ്‍...