KOYILANDY DIARY.COM

The Perfect News Portal

Month: April 2023

11-ാമത് സഹകരണ സ്കൂൾ ബസാറിന് തുടക്കം. കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള സഹകരണ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. പൊതു വിപണിയെക്കാളും 50% വരെ വിലക്കുറവിൽ സ്കൂൾ...

ഈദ് ഗാഹ് സംഘടിപ്പിക്കുന്നു. ഇർശാദുൽ മുസ്‌ലിമീൻ സംഘം, ഇസ്‌ലാഹി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഈദുൽ ഫിത്വർ ദിനത്തിൽ (ശനിയാഴ്ച) രാവിലെ 7 മണിക്ക്  കൊയിലാണ്ടി...

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സിവില്‍ പൊലീസ് ഓഫിസറെ എസ്എച്ച്ഒ മര്‍ദിച്ചതായി പരാതി. എസ്എച്ച്ഒ ഷിന്റോ പി കുര്യനെതിരെ സിപിഒ കോട്ടയം എസ്പിയ്ക്ക് പരാതി നല്‍കി. സ്റ്റേഷനില്‍ പ്രതികളും മറ്റ്...

കൊടുംചൂടിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്. പകല്‍ സമയത്തും ലോഡ് ഷെഡിങ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെയാണ് ഇരുട്ടടിയായി അപ്രഖ്യാപിത ലോഡ് ഷെഡിംഗും...

വൈക്കോലുമായി പോവുകയായിരുന്ന ലോറിക്ക് തീ പിടിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ റോഡിൽ രാവിലെയാണ് സംഭവം. ചേലക്കാട് ഫയർഫോഴ്സ് സീനിയർ ഓഫീസർ പ്രവീൺകുമാറിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി....

വനിതാ പ്രൊട്ടക്ഷന്‍ ഓഫീസർക്കു നേരെ നായയെ അഴിച്ചു വിട്ട സംഭവം അതിക്രൂരവും അപലപനീയവും: മന്ത്രി വീണാ ജോർജ്. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ. എസ്....

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക....

താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടയായിലാണ് ആക്രമണം ഉണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ്...

തിരുവനന്തപുരം: കേരളത്തിന്റെ യാത്രാക്ലേശങ്ങൾക്ക്‌ അറുതിവരുത്താൻ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ റെയിൽ പദ്ധതിക്ക്‌ കേന്ദ്ര സർക്കാർ പച്ചക്കൊടി നൽകുമെന്ന പ്രതീക്ഷ സജീവം. പദ്ധതിയുടെ നേട്ടം കേന്ദ്ര...

വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. ഉപയോഗം കുറക്കാൻ നിർദ്ദേശങ്ങളുമായി കെഎസ്ഇബി. അന്തരീക്ഷതാപനില ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ  വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6നും രാത്രി 11നും...